Vasumathii rithumathii Iniyunaruu..ivide varuu Ee indupushpahaaramaniyuu… Madhumathi (vasumathi)
Swarnarudraaksham chaarthii oru Swargaathidhiyeppole Ninte nrithamedaykkarikil Nilpuu gandharva pournamii Ii gaanam marakkumo- ithinte Saurabham marakkumo… (vasumathii)
Shubhrapattaambaram chuttii-oru Swapnaadakayeppole Ente parnashaalaykkarikil Nilkkoo shringaara mohinii Ii gaanam nilaykkumo-ithinte Lahariyum nilaykkumo (vasumathii)
Language: Malayalam
ഓ..ഓ...ഓ..
വസുമതീ ഋതുമതീ ഇനിയുണരൂ..ഇവിടെ വരൂ - ഈ ഇന്ദുപുഷ്പഹാരമണിയൂ… മധുമതീ (വസുമതീ)
സ്വർണ്ണരുദ്രാക്ഷം ചാർത്തി - ഒരു സ്വർഗ്ഗാതിഥിയെപ്പോലെ (സ്വർണ്ണ) നിന്റെ നൃത്തമേടയ്ക്കരികിൽ നിൽപ്പൂ ഗന്ധർവ്വ പൗർണ്ണമി ഈ ഗാനം മറക്കുമോ - ഇതിന്റെ സൗരഭം മറക്കുമോ ഓ...ഓ...ഓ... (വസുമതീ)
ശുഭ്രപട്ടാംബരം ചുറ്റി - ഒരു സ്വപ്നാടകയെപ്പോലെ എന്റെ പർണ്ണശാലയ്ക്കരികിൽ നിൽക്കൂ ശൃംഗാര മോഹിനീ ഈ ഗാനം നിലയ്ക്കുമോ - ഇതിന്റെ ലഹരിയും നിലയ്ക്കുമോ ഓ...ഓ...ഓ... (വസുമതീ)