(പു) സ്വരം നീ ലയം നീ ശ്രുതിമധുരതാളത്തില്‍ ഹരം നീ (സ്വരം നീ ) ഇന്ദ്രനീലമണിയറയില്‍ ശയ്യ തീര്‍ക്കും ഇന്ദുമുഖി ഞാന്‍ നിന്നെ താലി ചാര്‍ത്തും (സ്ത്രീ) എനിക്കൊരു ചുംബനമുത്തു് മധുരാലിംഗന നിദ്ര (പു) (സ്വരം നീ ) (സ്ത്രീ) (എനിക്കൊരു ) (പു) (സ്വരം നീ )
(പു) ഇന്നെന്‍ വികാരങ്ങള്‍ പൂ ചൂടുന്നു ഞാനറിയാതെന്നില്‍ തേനൂറുന്നു (ഇന്നെന്‍ ) സരളിത സിഞ്ജിതനൂപുരമണിയും (2) തരംഗ യമുനയില്‍ ഞാനൊഴുകും (പു) (സ്വരം നീ )