SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Shivashaila Shringamaam 1982
Aa...aa...aa... Shivashaila shringamaam thiruvarangil - sathya Siva sundarangal than ankanathil Nithya mangalayaam devi nrithamaadoo Ninte polchilambil njaaninnoru muthaayenkil Shiva shaila shringamaam thiruvarangil - sathya Sivasundarangal than ankanathil Kothi vacha churul mudiyil soorya chandra manikal choodi Komala thaamara mizhikal chimmi Kothi vacha churul mudiyil soorya chandra manikal choodi Komala thaamara mizhikal chimmi Oru kudanna nilaavu polaam punchiri thooki Karapudangal kooppi nilkkum laavanyam nee Laasya laavanyam nee Shivashailashringamaam thiruvarangil sathya - Shiva sundarangal than ankanathil Maari manjum kuliru peythu Venal vannu kanal chorinju Maaranum maamboovin sharangal eythu Oru vasantha vilaasamaay nin deva sannidhiyil Hridayathaalam neetti nilkkum devatha nee Deva devatha nee Shivashailashringamaam thiruvarangil sathya - Shiva sundarangal than ankanathil Nithya mangalayaam devi nrithamaadoo - ninte Pol chilambil njaaninnoru muthaayenkil ആ...ആ...ആ...ആ.... ശിവശൈലശൃംഗമാം തിരുവരങ്ങില്‍ സത്യശിവസുന്ദരങ്ങള്‍തന്‍ അങ്കണത്തില്‍.... ശിവശൈലശൃംഗമാം തിരുവരങ്ങില്‍ സത്യശിവസുന്ദരങ്ങള്‍തന്‍ അങ്കണത്തില്‍.... നിത്യമംഗലയാം ദേവി നൃത്തമാടൂ.... നിന്റെ പൊല്‍ച്ചിലമ്പില്‍ ഞാനിന്നൊരു മുത്തായെങ്കില്‍... ശിവശൈലശൃംഗമാം തിരുവരങ്ങില്‍ സത്യശിവസുന്ദരങ്ങള്‍തന്‍ അങ്കണത്തില്‍.... കോതിവച്ച ചുരുള്‍മുടിയില്‍ സൂര്യചന്ദ്രമണികള്‍ ചൂടി.. കോമള താമര മിഴികള്‍ ചിമ്മി... കോതിവച്ച ചുരുള്‍മുടിയില്‍ സൂര്യചന്ദ്രമണികള്‍ ചൂടി.. കോമള താമര മിഴികള്‍ ചിമ്മി... ഒരു കുടന്ന നിലാവു പോലാം പുഞ്ചിരി തൂകി കരപുടങ്ങള്‍ കൂപ്പി നില്‍ക്കും ലാവണ്യം നീ ലാസ്യലാവണ്യം നീ.... ശിവശൈലശൃംഗമാം തിരുവരങ്ങില്‍ സത്യശിവസുന്ദരങ്ങള്‍തന്‍ അങ്കണത്തില്‍.... മാരി മഞ്ഞും കുളിരു പെയ്തു... വേനല്‍ വന്നു കനല്‍ ചൊരിഞ്ഞു.... മാരനും മാമ്പൂവിന്‍ ശരങ്ങളെയ്തു... ഒരു വസന്തവിലാസമായ് നിന്‍ ദേവസന്നിധിയില്‍ ഹൃദയതാലം നീട്ടി നില്‍ക്കും ദേവത നീ ദേവദേവത നീ.... ശിവശൈലശൃംഗമാം തിരുവരങ്ങില്‍ സത്യശിവസുന്ദരങ്ങള്‍തന്‍ അങ്കണത്തില്‍.... നിത്യമംഗലയാം ദേവി നൃത്തമാടൂ.... നിന്റെ പൊല്‍ച്ചിലമ്പില്‍ ഞാനിന്നൊരു മുത്തായെങ്കില്‍...
Movie/Album name: Kilukilukkam
Artists