ഓ.. ഓ... തീര്‍ത്ഥയാത്ര തുടങ്ങി - നമ്മള് തീര്‍ത്ഥയാത്ര തുടങ്ങി വിധിയുടെ പിന്‍പേ കഥയറിയാതെ കാറ്റില്‍ അലയും കരിയില പോലെ തീര്‍ത്ഥയാത്ര തുടങ്ങി - നമ്മള് തീര്‍ത്ഥയാത്ര തുടങ്ങി ഓ.. ഓ..
ആശാകിരണം പോലെ അജ്ഞാതതാരക അകലെ ഉലയും ഹൃദയം പോലെ അലയും നീര്മുകില് അകലേ അകലേ.. ജീവിതമാം തീവണ്ടി പോകുവതെവിടേ- എവിടേ പോകുവതെവിടേ - എവിടേ (തീര്‍ത്ഥയാത്ര) ഓ.. ഓ..
Sentence Summary:
The film revolves around the lives, struggles, and emotional conflicts of a group of artists or sculptors, exploring themes of love, sacrifice, and societal neglect.
Song Credits:
- Song: Theerthayaathra Thudangi
- Movie: Anaadha Shilpangal (1971)
- Lyricist: Not available
- Music Director: Not available
- Singer(s): Not available
Musical Style:
Traditional Malayalam film song with classical and devotional undertones.