Onnichinnu naam thedunne Janmathinte pontheerangal... Nira niraye ninavukalil poonthottangal Inahridaya kanavukalil thenthullikal Ee naalu mangeedalle.... Ee kaalam maanjeedalle... Nenchilaaraa... (nenchilaaraa...)
Anne thotte njaan koottunne Swapnathinte sampthaake... Mulaviriyum pulariyilo njaan vanneedaam Kulirakalaan ilaveyilaay njaan maaridaam Ee naalo ponnaakane... Ee moham minneedane... (nenchilaaraa...)
Language: Malayalam
നെഞ്ചിലാരാ... നെഞ്ചിലാരാ...നെഞ്ചിലാരാ... എല്ലാരും ചോദിച്ചു നെഞ്ചിലാരാ... നിന്റെ പേരാ...നിന്റെ പേരാ... ഞാൻ ചൊല്ലി നീയാണെൻ പഞ്ചസാര ആദ്യം ഞാൻ കാണുമ്പോൾ നീയെന്റേതായീടാൻ ആശിച്ചു ഞാനോമലേ.... നെഞ്ചിലാരാ...
ഒന്നിച്ചിന്നു് നാം തേടുന്നേ ജന്മത്തിന്റെ പൊൻതീരങ്ങൾ... നിറനിറയേ നിനവുകളിൽ പൂന്തോട്ടങ്ങൾ ഇണഹൃദയകനവുകളിൽ തേൻതുള്ളികൾ ഈ നാളു മങ്ങീടല്ലേ.... ഈ കാലം മാഞ്ഞീടല്ലേ... നെഞ്ചിലാരാ... (നെഞ്ചിലാരാ......)
അന്നേ തൊട്ടേ ഞാൻ കൂട്ടുന്നേ സ്വപ്നത്തിന്റെ സമ്പത്താകെ... മുള വിരിയും പുലരിയിലോ ഞാൻ വന്നീടാം കുളിരകലാൻ ഇളവെയിലായ് ഞാൻ മാറീടാം ഈ നാളോ പൊന്നാകണേ... ഈ മോഹം മിന്നീടണേ... (നെഞ്ചിലാരാ......)