തുളുമ്പും മഞ്ഞുകൂട്ടിലെ നിലാക്കിളി മയങ്ങു മൗനമായിയെന്‍ കിനാവില്‍ നീ മാമ്പൂവിലെ നൊമ്പരമാകും സ്വകാര്യം തുളുമ്പും മഞ്ഞുകൂട്ടിലെ നിലാക്കിളി മയങ്ങു മൗനമായി നീ
വസന്തം പോലെ നീ വരവായ സന്ധ്യയില്‍ ഇലപോയ കൊമ്പില്‍ കൂടു കൂട്ടാന്‍ കാത്തിരുന്നു ഞാന്‍ അ... (വസന്തം പോലെ ) പോരുമോ പോരുമോ വീണ്ടും തൂവല്‍ നെയ്യും തേരുമായ് നിന്നെ തേടും എന്നിലേക്കു നീ
തുളുമ്പും മഞ്ഞുകൂട്ടിലെ നിലാക്കിളി മയങ്ങു മൗനമായി നീ
നിറങ്ങള്‍ തൂവിയും നിറമാല പാകിയും മനസ്സിന്റെ ഉള്ളില്‍ എന്നും ഒന്നായ് ചാഞ്ഞുറങ്ങുവാന്‍ ഓ.. (നിറങ്ങള്‍ തൂവിയും ) എന്തിനോ എന്തിനോ വീണ്ടും ശയ്യ നീര്‍ത്തി മോഹമാം തീരം കാണാക്കണ്ണുനീര്‍ക്കിളി