Thankamani Anna

1988
Lyrics
Language: English

Thankamaniyannaa anna
Thankamaniyannaa
Itho vanthitten

Annaa unkalukku aareyaanu nampikkai
Anpodu nampikkai
Ennai intha thankamaniye
Aare
Ennai intha thankamaniye
Pinne
Pinne um pinne en ammaave
Muthumaaliyammaave
Pinne venamennaa ninneyum
Machaa enthe
En kazhuthileyoru thaali kettikkoode
On kaiyyaaloru pudava thannu koode (2)

Athu veno
En kuyile poonkuyile kuyilmozhiyaale
Athu veno
Athu vene
En machaa ponnu machaa anputta machaa
Athu vene
Velippookkaaran njaan
En kuyile poonkuyile kuyilmozhiyaale
Athu vene

Poo vilppu thozhil enikku
Pulkkudilil vaazhvu enikku
Uyir thanna thaaraykku aabha njaanee
Aa thaalikku njaan kaavalaame machaan
Aa thaalikku njaan kaavalaame
Nijamaa kaavalaame
Language: Malayalam

(സ്ത്രീ) തങ്കമണിയണ്ണാ - അണ്ണാ
തങ്കമണിയണ്ണാ
(പു) ഇതോ വന്തിട്ടേന്‍

(സ്ത്രീ) അണ്ണാ ഉങ്കളുക്കു് ആരേയാണു് നമ്പിക്കൈ
അന്‍പോടു് നമ്പിക്കൈ
(പു) എന്നൈ ഇന്ത തങ്കമണിയേ
(സ്ത്രീ) ആരെ
(പു) എന്നൈ ഇന്ത തങ്കമണിയേ
(സ്ത്രീ) പിന്നെ
(പു) പിന്നെ ഉം പിന്നെ എന്‍ അമ്മാവേ
മുത്തുമാളിയമ്മാവേ
(പു) പിന്നെ വേണമെന്നാ നിന്നെയും
(സ്ത്രീ) മച്ചാ എന്തേ
എന്‍ കഴുത്തിലെയൊരു താലികെട്ടിക്കൂടെ
ഒന്‍ കയ്യാലൊരു പുടവ തന്നുകൂടെ (2)

(പു) അതു് വേണോ
ഏന്‍ കുയിലേ പൂങ്കുയിലേ കുയില്‍മൊഴിയാളേ
(അതു് വേണോ)
(സ്ത്രീ) അതു് വേണേ
എന്‍ മച്ചാ പൊന്നു മച്ചാ അന്‍പുറ്റ മച്ചാ
(അതു് വേണേ)
(പു) വേളിപ്പൂക്കാരന്‍ ഞാന്‍
ഏന്‍ കുയിലേ പൂങ്കുയിലേ കുയില്‍ മൊഴിയാളേ
(സ്ത്രീ) (അതു് വേണേ)

(പു) പൂ വില്‍പ്പു് തൊഴില്‍ എനിക്കു്
പുല്‍ക്കുടിലില്‍ വാഴ്വു് എനിക്കു്
ഉയിര്‍ തന്ന താരയ്ക്കു് ആഭ ഞാനീ
(പൂ വില്‍പ്പു് )
(സ്ത്രീ) ആ താലിക്കു് ഞാന്‍ കാവലാമേ - മച്ചാന്‍
ആ താലിക്കു് ഞാന്‍ കാവലാമേ
നിജമാ കാവലാമേ
Movie/Album name: Ayitham
Artists