ഓ..പുണ്യാളാ...കാത്തോണേ...നീ ഓ..പുണ്യാളാ..കാണുന്നില്ലേ...നീ.. കെട്ടുകെട്ടി കൊണ്ടുപോയ പെണ്ണു തൊട്ടു കൂട്ടി നോക്കി കട്ട പട്ടി പാട്ടുപെട്ടി പുട്ടുകുറ്റി പട്ടക്കുപ്പി ചീപ്പു് ചൂലു് ചാന്തു് പൊട്ടു്...ചായ കപ്പ അരിപ്പ ചെരവ പൂച്ച പോലെ പമ്മി വന്നടിച്ചു മാറ്റി കോഴി നാലു്
ഇവിടെത്തീരുന്നില്ല ലിസ്റ്റ് പൊന്നുമോനേ... കൊതുകു ബാറ്റു്...ട്യൂബ് ലൈറ്റു് കാവസാക്കി കെബി നൂറു്..രണ്ടു കുപ്പി..സ്റ്റീലു ഗ്ലാസു് ദോശക്കല്ല്..വെട്ടുകത്തി..ഇരുമ്പു ചട്ടി മിക്സി മേശ സ്പൂണു് സ്റ്റൗവ് ഗ്യാസുകുറ്റി പഴയ സാധനങ്ങൾ പലയിടത്തും പല വിധത്തിൽ പായ പില്ലോ പാലുപാത്രം പലചരക്കു ലിസ്റ്റ് വേറേ... കട്ടു വിറ്റു പുട്ടടിച്ചതെല്ലാം ഓർത്തെടുത്തു് കണ്ടെടുത്ത പത്തു പേപ്പർ ലിസ്റ്റു കണ്ടു ഞാൻ ഞെട്ടി
ഓ ഓ ഓ...പുണ്യാളാ... വഴി കാണിക്കില്ലേ..നീ... ഓ..പുണ്യാളാ... പണി പാളിക്കല്ലേ..നീ.....