Pranaya Jodikale

1978
Lyrics
Language: English

Pranaya jodikale priya vaanampaadikale
Chirakundenkil priyanum njanum
Parannu vannene
Vaanil paarivannene
Priya vaanampaadikale
Pranayajodikale

Maanasasarassil neeraattinethiya
Maraala midhunangale
Vazhiyundenki priyanum njanum
Virunnu vannene avide
Virunnu vannene

Vaanile kalppaka vaniyil vidarum
Vaadaamalarukale
Kazhivundenkil sakhiyum njanum
Virinjuninnene avide
Language: Malayalam

പ്രണയജോടികളേ പ്രിയവാനമ്പാടികളേ
ചിറകുണ്ടെങ്കില്‍ പ്രിയനും ഞാനും
പറന്നു വന്നേനെ വാനില്‍ പാറിവന്നേനെ
പ്രിയവാനമ്പാടികളേ പ്രണയജോടികളേ

മാനസസരസ്സില്‍ നീന്താനെത്തിയ
മരാളമിഥുനങ്ങളേ
വഴിയുണ്ടെങ്കില്‍ പ്രിയനും ഞാനും
വിരുന്നുവന്നേനെ അവിടെ
വിരുന്നുവന്നേനെ

വാനിലെ കല്‍പ്പകവനിയില്‍ വിടരും
വാടാമലരുകളേ
കഴിവുണ്ടെങ്കില്‍ സഖിയും ഞാനും
വിരിഞ്ഞുനിന്നേനെ അവിടെ
വിരിഞ്ഞുനിന്നേനെ
Movie/Album name: Pokkattadikkaari
Artists