La Ilaaha

1965
Lyrics
Language: English

�la ilaaha illalla
Mohammadu rasoolulla
Habbi rabbi sellallah
Maafi halbi hairullah
Noorumuhammad sellallah haq
Laa ilaaha illalla

Pathumaasam chumannittum
Paaloottaan kazhiyaathe
Pettathalla vittupoya
Pedamaan kunje ente
Pedamaan kunje

Khalbilulla snehathin
Karukanaambu thannu thannu
Dikr cholli elemma ninne
Urakkaam ponne
La ilaaha illalla

Pathumaasam chumannavam
Paalootti kazhinjilla
Muthamittu muthamittu
Kothitheernnilla
Kothitheernnilla

Muthumolude pattiniyum
Kashtathayum sahikkanju
Vittuponnu pettathalla
Porukkille nee?
Language: Malayalam

ലാഇലാഹാ ഇല്ലല്ലാ
മുഹമ്മദ് റസൂലുള്ളാ
ഹബ്ബീ റബ്ബീ സെല്ലല്ലാ
മാഫീ ഹല്‍ബി ഹൈറുള്ളാ
നൂറുമുഹമ്മദ് സെല്ലള്ളാ ഹക്
ലാഇലാഹാ ഇല്ലല്ലാ

പത്തുമാസം ചുമന്നിട്ടും പാലൂട്ടാന്‍ കഴിയാതെ
പെറ്റതള്ള വിട്ടുപോയ പേടമാന്‍ കുഞ്ഞേ
പേടമാന്‍ കുഞ്ഞേ

ഖല്‍ബിലുള്ള സ്നേഹത്തിന്‍
കറുകനാമ്പു തന്നു തന്നു
ദിക്റ് ചൊല്ലി എളേമ്മ നിന്നെ
ഉറക്കാം പൊന്നേ
ഉറക്കാം പൊന്നേ
ലാഇലാഹാ ഇല്ലല്ലാ

പത്തുമാസം ചുമന്നവള്‍
പാലൂട്ടിക്കഴിഞ്ഞില്ല
മുത്തമിട്ട് മുത്തമിട്ട്
കൊതി തീര്‍ന്നില്ല
കൊതി തീര്‍ന്നില്ല

മുത്തുമോളുടെ പട്ടിണിയും
കഷ്ടതയും സഹിക്കാഞ്ഞ്
വിട്ടുപോന്നു പെറ്റതള്ള
പൊറുക്കില്ലേ നീ?
Movie/Album name: Subaida
Artists