Kanakachilanke Kanakachilanke

1982
Lyrics
Language: English

Aa...aa...aa...aa...aa...a
Kanakachilanke kanakachilanke
Kanakachilanke kanakachilanke
Karalil kilungum kanakachilanke
Kanakachilanke kanakachilanke
Kanakachilanke arumachilanke

Mrudula padangal thazhuki thazhuki
Ivalil pulakam thooki thooki
Iniya swarangal pakarukayille
Nisarigaama risa nipanirisa
Risasasa rininini sapapapa ni mamama
Pa ga ma ri saa sa dhaa ni sari
Gaaga maama dhaa dhaa nini sadhapa
Gama dhanisa dhanisa dhanisa dhanisa
Kanakachilanke kanakachilanke
Kanakachilanke arumachilanke

Pranaya sarassin karayil nilkkum
Ennil chiri than alakal paaki
Iniyum nadanam thudarukayile
Aa...aa...aa...aa..
Ennile gadgadam onnu nee kelkkane (5)
Enteyee kannuneer onnu nee kaanane ranee
Onnu nee kaanane
Language: Malayalam

ആ...ആ..ആ..ആ..
കനകച്ചിലങ്കേ കനകച്ചിലങ്കേ
കരളിൽ കിലുങ്ങും കനകച്ചിലങ്കേ
കരളിൽ കിലുങ്ങും കനകച്ചിലങ്കേ
കനകച്ചിലങ്കേ കനകച്ചിലങ്കേ
കനകച്ചിലങ്കേ അരുമച്ചിലങ്കേ

മൃദുല പദങ്ങൾ തഴുകി തഴുകി
ഇവളിൽ പുളകം തൂകി തൂകി
ഇനിയ സ്വരങ്ങൾ പകരുകയില്ലേ
നിസരിഗാമ രിസ നിപനിരിസ
രിസസസ രിനിനിനി സപപപ നിമമമ
പഗാമ രിസാ സധാ നിസരി
ഗാഗ മാമ ധാ ധാ നി നി സധപ
ഗമ ധനിസ ധനിസ ധനിസ ധനിസ
കനകച്ചിലങ്കേ കനകച്ചിലങ്കേ
കനകച്ചിലങ്കേ അരുമച്ചിലങ്കേ

പ്രണയസരസ്സിൻ കരയിൽ നിൽക്കും
എന്നിൽ ചിരി തൻ അലകൾപാകി
ഇനിയും നടനം തുടരുകയില്ലെ
ആ .ആ..ആ....ആ...
എന്നിലെ ഗദ്ഗദം ഒന്നു നീ കേൾക്കണേ (2)
എന്നിലെ ഗദ്ഗദം ഒന്നു നീ കേൾക്കണേ
എന്റെയീ കണ്ണുനീർ ഒന്നു നീ കാണണേ റാണീ
ഒന്നു നീ കാണണേ
Movie/Album name: Maruppacha
Artists