ഹസീനോം കാ ദേവതേ ഓ ദീവാനേ മദം പൊട്ടി നില്‍ക്കാതെ പെണ്ണെ കിളിക്കൊഞ്ചല്‍ കൊള്ളാതെ വിധുമുഖി വിരളാതെ എന്റെ പ്രീയ സഖി പതറാതെ നറുംചിരി ചൊരിയൂ നീ അ ഹാ (4) ഹാ വിധുമുഖി വിരളാതെ എന്റെ പ്രീയ സഖി പതറാതെ
ഉള്ളം കവരുന്ന കള്ളി നിന്റെ വല്ലിപ്പടര്‍പ്പിന്റെ നടുവില്‍ (2) തന്നാനം പാടി കിന്നാരം മൂളി എന്‍ ദാഹം മീട്ടിയ സല്ലാപം (2) കാല്‍ത്തള ചൂടി കളിമുദ്ര ആടി എന്നാശ നീട്ടിയ സന്തോഷം എന്നാശ നീട്ടിയ സന്തോഷം
(താഴംപൂവിന്റെ)
ചിരി കൊണ്ടു കൊല്ലാതെ നിന്റെ തിരുമുത്തു പൊഴിക്കാതെ കുളിര്‍മഞ്ഞു പെയ്യാതെ എന്റെ മനസ്സിനെ വലയ്ക്കാതെ മനുഷ്യനെ വലയ്ക്കാതെ അ ഹാ (4) ഹാ കുളിര്‍മഞ്ഞു പെയ്യാതെ എന്റെ മനസ്സിനെ വലയ്ക്കാതെ (2)