Kanni Nilaavu

1972
Lyrics
Language: English

Kanninilaavu innale oru
Kammaluvechu maranne poy
Allikkulangare vellikkulangare
Aakaashathe poonkulangare

Neelamukilukal kandilla
Neenthaan vannappo kandilla
Thaamaravallikkudilil vechavar
Chelayuduthappol kandilla

Kammalukattavalaaraanu
Najanalla kattathu mattoruthi
Pathuveluppinu paarilethiya
Karukaruthoru pennaanu

Maanikyam kondulla kallaanu
Maarvvu muzhuppulla pennaanu
Kaatte kaatte kannikkaatte
Kalliye vekkam pidichaatte
Language: Malayalam

കന്നിനിലാവ് ഇന്നലെ ഒരു
കമ്മലുവെച്ചുമറന്നേ പോയ്
അല്ലിക്കുളങ്ങരേ വെള്ളിക്കുളങ്ങരേ
ആകാശത്തേ പൂങ്കുളങ്ങരേ

നീലമുകിലുകള്‍ കണ്ടില്ല
നീന്താന്‍ വന്നപ്പോള്‍ കണ്ടില്ല
താമരവള്ളിക്കുടിലില്‍ വെച്ചവര്‍
ചേലയുടുത്തപ്പോള്‍ കണ്ടില്ലാ

കമ്മലുകട്ടവളാരാണ്
ഞാനല്ലകട്ടത് മറ്റൊരുത്തി
പത്തുവെളുപ്പിനു പാരിലെത്തിയ
കറുകറുത്തൊരു പെണ്ണാണ്

മാണിക്യം കൊണ്ടുള്ള കല്ലാണ്
മാര്‍വ് മുഴുപ്പുള്ള പെണ്ണാണ്
കാറ്റേ കാറ്റേ കന്നിക്കാറ്റേ
കള്ളിയെ വെക്കം പിടിച്ചാട്ടേ
Movie/Album name: Naadan Premam
Artists