സന്യാസി കള്ളസന്യാസി പക്ഷേ കണ്ടാലൊരു കല്യാണരാമൻ മൂക്കിൻ തുമ്പിൽ നിൻ കോപം പലവട്ടം കണ്ടിട്ടും ഒരിടത്തും കാണാത്ത ഭാവം വാക്കിൽ നോക്കിൽ മുള്ളാണി പ്രണയം പൂത്തില്ലേ കാണാൻ കൊതിയില്ലേ കാലം പോയില്ലേ പാടാൻ വശമില്ലേ ഇനിയിപ്പോൾ പുതുമുറയിൽ മാപ്പിളയായ് വേഷം മാറാം (സന്യാസി...)
വെറുതേ വെറുതേ പെണ്ണിൻ ചട്ടമ്പിവേഷം കാണാൻ മാത്രം കൊള്ളാം വായാടിയാട്ടം ഹോ വെറുമീ പ്രകൃതികൾ ഊതി വീർത്ത ബലൂണുകൾ മഞ്ഞിൻ ശരങ്ങളാലീ മാമുനിയും കുരുങ്ങും പൊന്നുടയാടയിൽ പെണ്ണൊരു പാവ ഒന്നുരിയാടിയാൽ അവളൊരു പാവം ആയുധമവളുടെ മിഴിമുനകൾ തിത്തിതിരുകിടതോം (സന്യാസി...)
തിത്തിത്താം തിത്തിത്താം തിരുകിടതാം തരികിട തിത്തിത്താം തിത്തിത്താം തിരുകിടതാം പിന്നിൽ കണ്ടാൽ തുളുമ്പും വീണക്കുടങ്ങൾ ആ മുന്നിൽ നിന്നാൽ വിടരും പാവാടപ്രായം ഏയ് പൂമെയ് തഴുകിയാൽ കുറുകി നീ ഒഴുകുമോ താമരമൊട്ടുകൾ തൊടുമ്പോൾ പൊഴിയുമോ പാതിമെയ് മറഞ്ഞാൽ പതിനാറഴക് പുണരാൻ മുതിർന്നാൽ ഇളമീൻ പരുവം അലകടൽ ഇവളുടെ കലപിലകൾ തധീം തരികിടതോം (സന്യാസി...)
Movie/Album name: Vellimanithaalam
Sentence Summary:Vellimanithaalam (1995) is a Malayalam drama centered on a young woman and the intertwined lives, love, and social pressures surrounding her in a coastal village setting.
Song Credits: Song: "Sanyaasi Kalla Sanyaasi"; Film: Vellimanithaalam (1995); Language: Malayalam.
Musical Style: Melodic film song with classical (Carnatic) undertones, typical of early-1990s Malayalam cinema playback composition.