SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Naadukaani.... Naadukaani churathinte nerukayil ninnukonden Naadu kaanaan varumo nee thathamme... Swantham naadu kaanaan varumo nee thathamme... (naadukaani....) Pattumetha... Pattumetha thalayana pankayittu konga randum Aattiyurakkitta ponnum dehathu... (pattumetha...) Pacha mannil kidatheettu mannumittu madangumpol Karmmam cheyyaan aarumilla sthaanathu... Kashtam karmmam cheyyaan aarumilla sthaanathu... (naadukaani....) Naaduneele... Haa...naaduneele sampaathicha Sampathum sampaadyavumaayi Paalinokkaan khabaringalethoolla Aarum paalinokkaan khabaringalethoolla... (naaduneele...) (naadukaani....) Mooripole... Mooripole nadakkunna manujaa nin avasaanam Paadupedum maranathe chinthicho... Kashttappaadupedum maranathe chinthicho... (aa...mooripole...) Naadukaani.... Naadukaani churathinte nerukayil ninnukonden Naadu kaanaan varumo nee thathamme... Swantham naadu kaanaan varumo nee thathamme... (naadukaani....) നാടുകാണി.... നാടുകാണിച്ചുരത്തിന്റെ നെറുകയില്‍ നിന്നുകൊണ്ടെന്‍ നാടു കാണാന്‍ വരുമോ നീ തത്തമ്മേ... സ്വന്തം നാടു കാണാന്‍ വരുമോ നീ തത്തമ്മേ.... (നാടുകാണി....) പട്ടുമെത്ത... പട്ടുമെത്ത തലയണ പങ്കയിട്ടു് കൊങ്ക രണ്ടും ആട്ടിയുറക്കിട്ട പൊന്നും ദേഹത്തു്... (ഹാ പട്ടുമെത്ത....) പച്ചമണ്ണില്‍ കിടത്തീട്ടു് മണ്ണുമിട്ടു മടങ്ങുമ്പോള്‍ കര്‍മ്മം ചെയ്യാന്‍ ആരുമില്ല സ്ഥാനത്തു്... കഷ്ടം കര്‍മ്മം ചെയ്യാന്‍ ആരുമില്ല സ്ഥാനത്തു്..... (നാടുകാണി....) നാടുനീളെ... ഹാ...നാടുനീളെ സമ്പാദിച്ച സമ്പത്തും സമ്പാദ്യവുമായി പാളിനോക്കാന്‍ ഖബറിങ്കലെത്തൂല്ല ആരും പാളിനോക്കാന്‍ ഖബറിങ്കലെത്തൂല്ല... (നാടുനീളെ......) (നാടുകാണി....) മൂരിപോലെ... മൂരിപോലെ നടക്കുന്ന മനുജാ നിന് അവസാനം പാടുപെടും മരണത്തെ ചിന്തിച്ചോ... കഷ്ടപ്പാടുപെടും മരണത്തെ ചിന്തിച്ചോ... (ആ..മൂരിപോലെ...) നാടുകാണി.... നാടുകാണിച്ചുരത്തിന്റെ നെറുകയില്‍ നിന്നുകൊണ്ടെന്‍ നാടു കാണാന്‍ വരുമോ നീ തത്തമ്മേ... സ്വന്തം നാടു കാണാന്‍ വരുമോ നീ തത്തമ്മേ.... (നാടുകാണി....)
Movie/Album name: Shutter
Artists