Vennilaa [M]

1998
Lyrics
Language: Malayalam

വെണ്ണിലാ ചിറകുമായ്
മണിമുകിൽ ശലഭമായ്
നീയെൻ മാറിലെ മഞ്ഞിൻപൂക്കളിൽ
മായാമൗനമായ് മെല്ലെ പുൽകാൻ വാ
(വെണ്ണിലാ …)

ഏതോ രാവിൻ ശുഭയാമങ്ങളിൽ
എന്റെ തൂവൽക്കൂടിൻ പടിയിൽ
താനേ മിന്നും മിഴിദീപങ്ങളായ്
ഞാൻ നിൻ കാല്ക്കൽ തെളിയാം
സ്നേഹാർദ്രമായ് നിൻ മെയ്യിൽ തലോടാം
നീഹാരമായ് നിൻ നെഞ്ചോടുരുമ്മാം
പൂമൂടും പൊൻതാരമേ...
(വെണ്ണിലാ …)

ഏതോ ജന്മം ജപസാന്ദ്രങ്ങളായ്
നിറവർണ്ണം പെയ്യും വഴിയിൽ
തമ്മിൽ തേടും ഇരുകാൽപ്പാടു പോൽ
നമ്മൾ കാണും നിമിഷം
ലോലാനുരാഗം മന്ത്രിക്കുമേതോ
സായാഹ്നഗീതം മൂളുന്നു
ആനന്ദസംഗീതമായ്
(വെണ്ണിലാ …)
Movie/Album name: Mangalyappallak

Sentence Summary: A newlywed couple navigates the tender early days of their arranged marriage, discovering affection and companionship as they settle into their new life together.

Song Credits: Music composed by Ilaiyaraaja; lyrics by Gireesh Puthenchery; sung by K. S. Chithra and K. J. Yesudas.

Musical Style: Melodic filmi melody with classical Carnatic underpinnings, typical of Ilaiyaraaja's late-1990s Malayalam work—gentle, romantic, and orchestrated with strings and flute.

Raga Details: Set in a romantic, moonlit mood; the melody draws on a soft, lyrical scale suggesting raga Charukesi/ Sivaranjani flavor (exact raga attribution uncertain).

Key Artists Involved: Ilaiyaraaja (composer), Gireesh Puthenchery (lyricist), K. J. Yesudas and K. S. Chithra (playback singers).

Scene Context: A romantic duet picturized on the newly married couple, evoking moonlight ("vennilaa") and the blossoming intimacy of their relationship.


Artists