You are my rainbow I want to see you oh baby beside me.. You are my sweety pie.. I want to see you...oh baby..beside me...
Kuyilukal paari vannu kaathorthirunnu Nee pokum vazhiyil paattumaay parannu... Chethi chenthaamara chembarathi mulla Nee pokum vazhiyil...thaalamenthi ninnu... Nee melle nin kannaalenne pulki Innen nenchin kaarmegham maanju priye...
Kannukal...kaalidari...
You are my rainbow I want to see you oh baby beside me.. You are my sweety pie.. I want to see you...oh baby..beside me...
Language: Malayalam
കണ്ണുകൾ കാലിടറി വീണലിഞ്ഞതെന്തേ... നിന്റെ കള്ള നോട്ടം കൊണ്ടേ.... കണ്ണുകൾ കാലിടറി വീണലിഞ്ഞതെന്തേ... നിന്റെ കള്ള നോട്ടം കൊണ്ടേ....
നീ മെല്ലെ നിൻ കണ്ണാലെന്നെ പുൽകി ഇന്നെൻ നെഞ്ചിൻ കാർമേഘം മാഞ്ഞു പ്രിയേ...
പൂമരങ്ങൾ കാറ്റിലാടി പുഞ്ചിരിച്ചു നിന്നു നീ പോകും വഴിയിൽ പൂക്കൾ വിരിച്ചു... മാരിവില്ലു മാനമാകെ കണ്ണു ചിമ്മി വന്നു നീ പോകും വഴിയിൽ കാവലായി നിന്നു.... നീ മെല്ലെ നിൻ കണ്ണാലെന്നെ പുൽകി ഇന്നെൻ നെഞ്ചിൻ കാർമേഘം മാഞ്ഞു പ്രിയേ... പ്രിയേ.....
യൂ ആർ മൈ റെയ്ൻബൊ.... ഐ വാണ്ട് ടു സീ യൂ ഓൾവേയ്സ് ബിസൈഡ് മി.. യൂ ആർ മൈ സ്വീറ്റി പൈ.... ഐ വാണ്ട് ടു സീ യൂ ഓൾവേയ്സ് ബിസൈഡ് മി...
കുയിലുകൾ പാറി വന്നു കാതോർത്തിരുന്നു നീ പോകും വഴിയിൽ പാട്ടുമായ് പറന്നു... ചെത്തി ചെന്താമര ചെമ്പരത്തി മുല്ല നീ പോകും വഴിയിൽ...താലമേന്തി നിന്നു... നീ മെല്ലെ നിൻ കണ്ണാലെന്നെ പുൽകി ഇന്നെൻ നെഞ്ചിൻ കാർമേഘം മാഞ്ഞു പ്രിയേ...
കണ്ണുകൾ...കാലിടറി...
യൂ ആർ മൈ റെയ്ൻബൊ.... ഐ വാണ്ട് ടു സീ യൂ ഓൾവേയ്സ് ബിസൈഡ് മി.. യൂ ആർ മൈ സ്വീറ്റി പൈ.... ഐ വാണ്ട് ടു സീ യൂ ഓൾവേയ്സ് ബിസൈഡ് മി...