SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Aa...aa...aa...aa...aa.... Neelagaganame poochoriyoo nee Neeyoru paattin nirakutmaakoo... (neelagaganame....) Kolmayir kollum bhoomyil veendum Lillyppoovine oojaalaattaan Iniyaaro.... (kolmayi kollum....) Neelagaganame poochoriyoo nee Neeyoru paattin nirakutmaakoo... Venmayil peelivitarthiyapole Venmalarmazhapolee jaladhaara (venmayil......) Innathilunarnnorindradhanusso Swarnaparaagam swarnaparaagam Choriyunnu... (innathilunarnno......) Neelagaganame poochoriyoo nee Neeyoru paattin nirakutmaakoo... Etho sundaragaanam pole Chethohara mruduthaalam pole (etho sundara......) Kaamukananinjorulkkulirpole Bugliloote jeevithamivite Ozhukunnu (kaamukananinjo.....) Neelagaganame poochoriyoo nee Neeyoru paattin nirakutmaakoo Kolmayir kollum bhoomyil veendum Lillyppoovine oojaalaattaan Iniyaaro.... Neelagaganame poochoriyoo nee Neeyoru paattin nirakutmaakoo.. Aa...aa..aa...aa...aa.... ആ...ആ...ആ...ആ...ആ.... നീലഗഗനമേ പൂചൊരിയൂ നീ നീയൊരു പാട്ടിന്‍ നിറകുടമാകൂ... (നീലഗഗനമേ.....) കോള്‍മയിര്‍ കൊള്ളും ഭൂമിയില്‍ വീണ്ടും ലില്ലിപ്പൂവിനെ ഊഞ്ഞാലാട്ടാന്‍ ഇനിയാരോ (കോള്‍മയിര്‍.....) നീലഗഗനമേ പൂചൊരിയൂ നീ നീയൊരു പാട്ടിന്‍ നിറകുടമാകൂ... വെണ്മയില്‍ പീലിവിടര്‍ത്തിയ പോലെ വെണ്‍മലര്‍മഴപോലീ ജലധാര... (വെണ്മയില്‍......) ഇന്നതിലുണര്‍ന്നൊരിന്ദ്രധനുസ്സോ സ്വര്‍ണ്ണപരാഗം സ്വര്‍ണ്ണപരാഗം ചൊരിയുന്നൂ.... (ഇന്നതിലുണര്‍ന്നൊ....) നീലഗഗനമേ പൂചൊരിയൂ നീ നീയൊരു പാട്ടിന്‍ നിറകുടമാകൂ... ഏതോ സുന്ദരഗാനം പോലെ ചേതോഹര മൃദുതാളം പോലെ (ഏതോ സുന്ദരഗാനം.....) കാമുകനണിഞ്ഞൊരുള്‍ക്കുളിര്‍ പോലെ ബ്യൂഗിളിലൂടെ ജീവിതമിവിടെ ഒഴുകുന്നൂ..... (കാമുകനണിഞ്ഞൊ.....) നീലഗഗനമേ പൂചൊരിയൂ നീ നീയൊരു പാട്ടിന്‍ നിറകുടമാകൂ... കോള്‍മയിര്‍ കൊള്ളും ഭൂമിയില്‍ വീണ്ടും ലില്ലിപ്പൂവിനെ ഊഞ്ഞാലാട്ടാന്‍ ഇനിയാരോ നീലഗഗനമേ പൂചൊരിയൂ നീ നീയൊരു പാട്ടിന്‍ നിറകുടമാകൂ... ആ....ആ...ആ...ആ...ആ....
Movie/Album name: Swapnalokam
Artists