Aari raari raaraaro
Raaraaro raaraaro
Raari raari raaraaro
Ponninkudame neeyurangu
Thankakkurunne neeyurangu (2)
Amma than vaalsalya thaaraattu kettu nee
Chaayurangunni chaayurangu (2)
(ponninkudame...)
Maanathe thottilil thaaraattu kelkkunna
Nakshathra kannulla paithangale (2)
Ningal than punchiri poonilaavaakum
Ennomal paithalin swapnamaakum (2)
Raari raari raaraaro
Raaraaro raaraaro
Raari raari raaraaro
Naalathe pulariyil kilikal chilakkumbol
Thaarakalokkeyum kannadaykkum (2)
Amminja paalinte maaduryam nukaraan
Swapnangalillathe nee unarum (2)
Raari raari raaraaro
Raaraaro raaraaro
Raari raari raaraaro
Ninnilam meniyil melle thalodumbol
Swapnangalammaye kondupokum (2)
Kleshangalokke marakkuvaanammaye
Swapnangalennum thunachitunnu (2)
(ponninkudame..)
Raari raari raaraaro
Raaraaro raaraaro
Raari raari raaraaro
ആരി രാരി രാരാരോ
രാരാരോ രാരാരോ
രാരി രാരി രാരാരോ
പൊന്നിൻകുടമേ നീയുറങ്ങ്
തങ്കക്കുരുന്നേ നീയുറങ്ങ് (2)
അമ്മ തൻ വാത്സല്യ താരാട്ട് കേട്ടു നീ
ചായുറങ്ങുണ്ണി ചായുറങ്ങ് (2)
(പൊന്നിൻകുടമേ...)
മാനത്തെ തൊട്ടിലിൽ താരാട്ട് കേൾക്കുന്ന
നക്ഷത്ര കണ്ണുള്ള പൈതങ്ങളേ (2)
നിങ്ങൾ തൻ പുഞ്ചിരി പൂനിലാവാകും
എന്നോമൽ പൈതലിൻ സ്വപ്നമാകും (2)
രാരി രാരി രാരാരോ
രാരാരോ രാരാരോ
രാരി രാരി രാരാരോ
നാളത്തെ പുലരിയിൽ കിളികൾ ചിലക്കുമ്പോൾ
താരകളൊക്കെയും കണ്ണടയ്ക്കും (2)
അമ്മിഞ്ഞ പാലിന്റെ മാധുര്യം നുകരാൻ
സ്വപ്നങ്ങളില്ലാതെ നീ ഉണരും (2)
രാരി രാരി രാരാരോ
രാരാരോ രാരാരോ
രാരി രാരി രാരാരോ
നിന്നിളം മേനിയിൽ മെല്ലെ തലോടുമ്പോൾ
സ്വപ്നങ്ങളമ്മയെ കൊണ്ടുപോകും (2)
ക്ലേശങ്ങളൊക്കെ മറക്കുവാനമ്മയെ
സ്വപ്നങ്ങളെന്നും തുണച്ചിടുന്നു (2)
(പൊന്നിൻകുടമേ....)
രാരി രാരി രാരാരോ
രാരാരോ രാരാരോ
രാരി രാരി രാരാരോ
Movie/Album name: Aadu Thoma
Artists