Ingattu Nokku Pichi Poothathu
2022
ഇങ്ങോട്ടു നോക്ക് പിച്ചി പൂത്തത്
പിച്ചി നുള്ളാൻ പോരുമോ നീ
എന്റെ പൈങ്കിളി വാ മണവാട്ടി
ഇങ്ങോട്ടു നോക്ക് പിച്ചി പൂത്തത്
പിച്ചി നുള്ളാൻ പോരുമോ നീ
എന്റെ പൈങ്കിളി വാ മണവാട്ടി
ചിങ്ങ മാസമായി നല്ല തുമ്പ നുള്ളണം
തുമ്പ മാല കെട്ടി തപ്പനെ വരവേല്‌കണം
വാ മണവാട്ടി
ഓണക്കാലമായി പൂ തുമ്പി പാറണ്
എന്നിട്ടെന്തേ പൂ പറിക്കാൻ
പെണ്ണൊരുങ്ങാത്തെ വാ മണവാട്ടി
ഇങ്ങോട്ടു നോക്ക് പിച്ചി പൂത്തത്
പിച്ചി നുള്ളാൻ പോരുമോ നീ
എന്റെ പൈങ്കിളി വാ മണവാട്ടി
തെന്നി തെന്നി ആടും ഊഞ്ഞാലാടാൻ
നീ കൂടെ പോരാമോ എൻ തമ്പ്രാട്ടി
തുള്ളി തുള്ളി പെയ്യും മഴയത്താടാൻ
നീ കൂടെ പോരാമോ എൻ തമ്പ്രാട്ടി
Movie/Album name: Chattambi
Artists