ദേവകീനന്ദമാനന്ദമാധവം...
മുനിവിനുത ഗോപികാവൃന്ദനായകം തം ഭജേ
ഗുരുപവനപുരനിലയ ദേവകീനന്ദമാനന്ദമാധവം
കായാമ്പൂ നിറമായി ....
പ്രിയരാധ കൈതൊട്ട പൂവിനൊക്കെ നിന്‍ മുഖമായ്
മായാമയമാം ഋതുവായ്...
കാര്‍നീലചേലുള്ള പൂക്കള്‍ മാത്രം
അമ്പാടിയോരത്ത് ചാഞ്ചാടി ..
കാര്‍നീലചേലുള്ള പൂക്കള്‍ മാത്രം
അമ്പാടിയോരത്ത് ചാഞ്ചാടി ..
ആകെ യദുവനികയിലൊരു നവഭാവം
ആവഴി വന്നൊരു മന്ദസമീരന്
മിഴികളിലിതളിടും അതിശയം.. ആനന്ദം..
കായാമ്പൂ നിറമായി ....
പ്രിയരാധ കൈതൊട്ട പൂവിനൊക്കെ നിന്‍ മുഖമായ്
മേഘങ്ങള്‍ കാളിന്ദിയോരം മെല്ലേ
കേളീനികുഞ്ജങ്ങള്‍ നെയ്യുന്നു
മേഘങ്ങള്‍ കാളിന്ദിയോരം മെല്ലേ
കേളീനികുഞ്ജങ്ങള്‍ നെയ്യുന്നു...
താനേ മണിമുരളിയിലൊഴുകിയ പാട്ടില്‍
മാധവമാനസ പ്രേമസുധാരസമനുപമ
സുരഭില കളഭമായ്.. പെയ്യുന്നു...
കായാമ്പൂ നിറമായി ....
പ്രിയരാധ കൈതൊട്ട പൂവിനൊക്കെ നിന്‍ മുഖമായ്
മായാമയമാം ഋതുവായ്...
Movie/Album name: Su Su Sudhi Valmeekam
Artists