Kanninum Kannaadikkum [Bit]
1972
Kanninum kannaadikkum kaanaathidathoru
Kasthoorimarukulla varnnakkili
Maarathu kodiyulla perunnaalppoompirapole
Maanathu valarenda swarnnakkili nee swarnnakkili...
കണ്ണിനും കണ്ണാടിക്കും കാണാത്തിടത്തൊരു
കസ്തൂരിമറുകുള്ള വർണ്ണക്കിളി
മാറത്തു കൊടിയുള്ള പെരുന്നാൾപ്പൂംപിറപോലെ
മാനത്തു വളരേണ്ട സ്വർണ്ണക്കിളി നീ സ്വർണ്ണക്കിളി...
Movie/Album name: Achanum Baappayum
Artists