SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Melam unmadathaalam, sringaara ragolsavam Raaga sammelanam, raasa keli layam (melam...) Mohavum daahavum manthramothunna pooja griham Thanchathil oojalaadum mounangal thaanam paadum Nandanathinte poongaavanam Ee nimisham kaamukaril kanchabaanante panchamritham Manassu manassin madiyil mayangum Madhuramaliyum, sirakal valiyum maarolsavam (melam...) Kaamavum premavum keliyaadunna nandaavanam Aanandam olam thallum, aavesam thalam thedum Youvanathinte vrindaavanam Ee samayam thozhikalil kaamasasthrangal devamrutham Malaru malarin ithalil viriyum Madanan nukarum, lahari nunayum Raagolsavam (melam...) ആ....ആ....ആ... മേളം ഉന്മാദതാളം ശൃംഗാര രാഗോൽസവം രാഗ സമ്മേളനം രാസ കേളീലയം (മേളം...) ആ...ആ...ആ..... മോഹവും ദാഹവും മന്ത്രമോതുന്ന പൂജഗൃഹം തഞ്ചത്തിൽ ഊഞ്ഞലാടും മൗനങ്ങൾ താനം പാടും നന്ദനത്തിന്റെ പൂങ്കാവനം ഈ നിമിഷം കാമുകരിൽ കഞ്ജബാണന്റെ പഞ്ചാമൃതം മനസ്സു മനസ്സിൻ മടിയിൽ മയങ്ങും മധുരമലിയും സിരകൾ വലിയും മാരോൽസവം (മേളം...) ആ....ആ....ആ.... ലാലലലാലല...ലാലലലാലല..ആ...ആ... കാമവും പ്രേമവും കേളിയാടുന്ന നന്ദാവനം ആനന്ദം ഓളം തല്ലും ആവേശം താളം തേടും യൗവ്വനത്തിന്റെ വൃന്ദാവനം ഈ സമയം തോഴികളിൽ കാമശാസ്ത്രങ്ങൾ ദേവാമൃതം മലരു മലരിൻ ഇതളിൽ വിരിയും മദനൻ നുകരും ലഹരി നുണയും രാഗോൽസവം (മേളം...)
Movie/Album name: Enikku Njaan Swantham
Artists