ഓ കടിപൊളി..വാ കടിപൊളി സ്റ്റൈൽ അടിപൊളി... അടിച്ചുപൊളിക്കാം...കനവിൽ ആടിടാം നമുക്കു പാടിടാം.... മതിയാവോളം ആടിപ്പാടിടാം... പുലരുംവരെ ആടിപ്പാടിടാം... (ഓ...കടിപൊളി..)
കനവുകളിൽ നിറം ചാർത്തിടാം തകധിമിതക നിറഞ്ഞാടിടാം തെയ്യന്നം തിത്തെയ്യന്നം തട്ടിന്മേൽ തട്ടുപൊളിക്കാം ഇന്നലെയൊരു പാണ്ടിച്ചെക്കൻ അവനെന്നുടെ കവിളിൽ തട്ടി അടി പൊട്ടി അടിപൊളി കിട്ടി... അടിപൊട്ടിയ കാലിക്കുപ്പി നമുക്കു പാടാം...സ്നേഹിച്ചു തീർക്കാം വെറുതെ പാടീടാം....
ലോ മച്ചൂ...വേണ്ടാ മച്ചൂ കഴുതക്കഥ കരഞ്ഞു തീർത്തോ നീയാളൊരു പുലിയാ മച്ചൂ ഒരു കിടിലൻ കഴുതപ്പുലി നീ... അടിപൊളിയൊരു കുയിൽപ്പാട്ടുപോൽ അടിപൊളിയൊരു തിരപ്പാട്ടുപോൽ ഇതു നമ്മുടെ യൌവ്വനകാലം സ്റ്റൈലുള്ള കിനാവിൻ കാലം... നമുക്കു പാടാം...സ്നേഹിച്ചു തീർക്കാം വെറുതെ പാടീടാം.... (ഓ...കടിപൊളി..)