SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Surabheemasa Vilaasam 1976
Hariki om Agnimeele purohitham Yajnasya devamruthyujam Hothaaram rathnadhaathamam Hariki om risheeshwa poojeswaha Surabheemaasavilaasathaale Sundariyaaya vanaantham (surabheemaasa.....) Kalikakalaal animalarukalaal Navakaavyam theertha vasantham (kalikalaal.....) Madhukara mrudurava muralika kelkke Madhurithamaaya hrudantham Surabheemaasavilaasathaale Sundariyaaya vanaantham Akale cheriyuka gandham Aruluka nin parabandham (akale.....) Devayaaniye maarodanaykkuka Jeevitheshwara devaa Manassin raagachaaplyam keduthunnu swabudhiye Karthavyangal vilakkunnu bhadre nee maappunalkuka Maduramee anuraagalahariyil Vanamithin chaapalyamo (maduramee....) Anaghamee makaranda maadhuri Verumoru chaapalyamo (anaghamee....) Mathi mathi nin shaapagoshtikal Madhura darshanam tharika nee (mathi mathi....) Maakanda surabhila vaniyithil Aanandaleelakalaadidaam Aanandaleelakalaadidaam.... Paadidaam... paadidaam..... Aadidaam... aadidaam........ ഹരിഹി ഓം അഗ്നിമീളേ പുരോഹിതം യജ്ഞസ്യ ദേവമൃത്യുജം ഹോതാരം രത്നധാതമം ഹരിഹി ഓം ഋഷേത്വ ഊർജ്ജേ ത്വ സുരഭീമാസവിലാസത്താലെ സുന്ദരിയായ വനാന്തം (സുരഭീമാസ.....) കലികകളാൽ അണിമലരുകളാൽ നവകാവ്യം തീർത്ത വസന്തം (കലികകളാൽ....) മധുകര മൃദുരവ മുരളിക കേൾക്കേ മധുരിതമായ ഹൃദന്തം സുരഭീമാസവിലാസത്താലെ സുന്ദരിയായ വനാന്തം അകലെക്കെറിയുക ഗന്ധം അരുളുക നിൻ പരബന്ധം (അകലെ.....) ദേവയാനിയെ മാറോടണയ്ക്കുക ജീവിതേശ്വരാ ദേവാ മനസ്സിൻ രാഗചാപല്യം കെടുക്കുന്നു സ്വബുദ്ധിയെ കർത്തവ്യങ്ങൾ വിലക്കുന്നു ഭദ്രേ നീ മാപ്പുനൽകുക മധുരമീ അനുരാഗലഹരി മനമിതിൻ ചാപല്യമോ (മധുരമീ....) അനഘമീ മകരന്ദ മാധുരി വെറുമൊരു ദൌര്ഭല്ല്യമോ (അനഘമീ....) മതി മതി നിൻ ശാപഗോഷ്ടികൾ മധുര ദർശനം വരിക നീ (മതി മതി.....) മാകന്ദ സുരഭില വനിയിതിൽ ആനന്ദലീലകളാടിടാം ആനന്ദലീലകളാടിടാം.... പാടിടാം... പാടിടാം..... ആടിടാം... ആടിടാം ഞാനറിയതെന്റെ ജീവനിന്നൊരു വീണകംബിയായ് മുറുകുന്നു മുറുകട്ടേ നിന് മാനസമാകെ മദകര സംഗീതം ഒഴുകട്ടെ ഒഴുകട്ടെ.. ഒഴുകട്ടെ.. ഓമലാളും ഞാനും അതില്‍ മുഴുകട്ടെ.. മുഴുകട്ടെ
Movie/Album name: Vazhivilakku
Sentence Summary: Vazhivilakku is a 1976 Malayalam film centered on family relationships and moral conflict, in which the song "Surabheemasa Vilaasam" appears as a musical number.
Song Credits: Music composed by M. K. Arjunan; lyrics by Sreekumaran Thampi; sung by K. J. Yesudas.
Musical Style: Melodic, semi-classical-flavored Malayalam film song of the 1970s, with a devotional/lyrical character.
Raga Details: Information not available.
Key Artists Involved: M. K. Arjunan (composer), Sreekumaran Thampi (lyricist), K. J. Yesudas (playback singer).
Awards & Recognition: Information not available.
Scene Context: Information not available.
Artists