Paaraake Padaraame

2020
Lyrics
Language: Malayalam

കിസി നെ ബതായെ മുഝെ
എസെ നഹി ജായാ കര്
കഭി ഭി തു ഹൊ ജായേ​ഗാ
​ഗീത് മുഹാബത് ഹോ

അഹാ അ​ഹാ അഹാ തൊലൈദൂരം
അഹാ അ​ഹാ അഹാ മഴൈ കാലം
അഹാ അ​ഹാ അഹാ നിലാ വാനം
അഹാ അ​ഹാ അഹാ കനാപേസും

കമോണ്‍ കമോണ്‍ കമോണ്‍ സുറും താപം
കമോണ്‍ ലെറ്റ് സെയില്‍ ദ റോഡ്
അനല്‍ ദേ​ഗം കമോണ്‍ ലെറ്റ് സ്പീഡ് ഇറ്റ് അപ്
മണല്‍ പാതയില്‍
കമോണ്‍ ലെറ്റ്സ് സെയില്‍ ദ റോഡ്

പാരാകെ പടരാമേ പദതാളം തുടരാമേ
‌ഇരവേ നീ പകരാമോ നിലാ

കിസി നെ ബതായെ മുഝെ
എസെ നഹി ജായാ കര്
കഭി ഭി തു ഹൊ ജായേ​ഗാ
​ഗീത് മുഹാബത് ഹോ

വരും മാര്‍​ഗമതിങ്കല്‍ മനസ്സിലെ
കാറും കോളുമതാകെ മറഞ്ഞിടും
പുലര്‍നാളമതിങ്കെ
കാറും താനെ മറഞ്ഞു വിടര്‍ന്നിടും

പാരാകെ പടരാമേ പദതാളം തുടരാമേ
‌ഇരവേ നീ പകരാമോ നിലാ

ഒന്നായി പലനാള്‍ ദൂരങ്ങള്‍ പലതും
താണ്ടുന്നു രാവും പകലും
കണ്‍തോരെ കവരാന്‍ മണ്‍പാതയോരം
പോകുന്നു നമ്മള്‍ ഇനിയും

കമോണ്‍ കമോണ്‍ കമോണ്‍ സുറും താപം
കമോണ്‍ ലെറ്റ് സെയില്‍ ദ റോഡ്
അനല്‍ ദേ​ഗം കമോണ്‍ ലെറ്റ് സ്പീഡ് ഇറ്റ് അപ്
മണല്‍ പാതയില്‍
കമോണ്‍ ലെറ്റ്സ് സെയില്‍ ദ റോഡ്
Movie/Album name: Kilometers and Kilometers
Artists