ഞാൻ ഉണർന്നേ പൂവുപോലെ മാരിവില്ലിൻ നിറങ്ങൾ നെയ്ത പോലെ പ്രതീക്ഷകൾ തളിർത്തിതാ പടർപ്പുകൾ വിരിഞ്ഞിതാ നിഴൽ പതുങ്ങവേ സ്വപ്ന ഗോപുരങ്ങൾ ചന്ദ്രനിൽ മെനഞ്ഞു തീർത്തിടാം നിന്നൂയലാടി ഞാനുണർന്നേ പൂവുപോലെ മാരിവില്ലിൻ നിറങ്ങളെയ്ത പോലെ ഐ സ്റ്റാൻഡ് ഹിയർ വിത്ത് മൈ ഡ്രീംസ് റീഗെയിൻ ഐ യൂസ് ടു ഡ്രീം ഓൾ മൊമന്റ്‌സ് ലൈക് ദിസ് നെവർ എവർ നെവർ ലോസ്റ്റ് മൈ വേ ഓ.... ഓ.. നിന്നിലെ നോവ് കണ്ടറിഞ്ഞീല ഞാൻ നിറങ്ങൾ കൊണ്ട് തീർത്ത ജാലകത്തിലെന്റെ പൊയ് മുഖങ്ങളോർത്തു കൊണ്ട് നീറിടുന്നു ഞാൻ നെഞ്ചിലെ നിലാവിലൊരു മഴമുകിലുകളിൽ നിശാഗന്ധി പോലിവൾ സൗഹൃദം മൂളവേ മധുകണമുതിർന്നുവോ നാം പങ്കിടാം