Kaduvappetti

1966
Lyrics
Language: English

Kaduvappetti nammude petti
Kuruvippettikkottilla
Vottilla vottilla
Kuruvippettikkottilla

Kandaalazhakulla jonnikkutty
Naattukaarude jonnikkutty
Nammude nalloru jonnikkutty
Jony nammude sthaanaarthi
Sthaanaarthi jonikkutty
Language: Malayalam

കടുവാപ്പെട്ടി നമ്മുടെ പെട്ടി
കുരുവിപ്പെട്ടിക്കോട്ടില്ല
വോട്ടില്ലാ വോട്ടില്ലാ
കുരുവിപ്പെട്ടിക്കോട്ടില്ല
കണ്ടാലഴകുള്ള ജോണിക്കുട്ടി
കല്യാണം കഴിയാത്ത ജോണിക്കുട്ടി
നാട്ടുകാരുടെ ജോണിക്കുട്ടി
നമ്മുടെ നല്ലൊരു ജോണിക്കുട്ടി
ജോണി നമ്മുടെ സ്ഥാനാർത്ഥി
സ്ഥാനാർത്ഥി ജോണിക്കുട്ടി
(കടുവാപ്പെട്ടി...)
Movie/Album name: Sthaanaarthi Saramma
Artists