ഇന്നെൻ ഉള്ളിൽ തെളിയും ഏതു പുതിയ പുതിയ വഴികൾ മഴയായ് പെയ്യും വഴിയിൽ നിന്റെ മധുര മധുര മൊഴികൾ ഈ മഴയിൽ... ഈ മഴയിൽ നനഞ്ഞു മണ്ണിൽ ചേരാൻ കാറ്റിൽ പറന്നു വാനോടലിയാൻ നീ തന്നു അറിയാതൊരു വരം... മെല്ലെ നീ...മുന്നിലുണരും നാദമേ... ചില്ലിൽ നീ..വെള്ളിവെയിലിൻ നാളമേ.... തന്നു നീ..നിഴലുകൾ എന്നുമറിയാതൊരു ദലം എന്നും നിൻ ദൂതുമായ് വന്നു അരികേ നിൻ സ്വരം...