Kandathaal swarapooja cheyyunnu nithyam nin Kamaneeya roopam njaan hrudayathil sookshichu Kandathaal swarapooja cheyyunnu nithyam nin Kamaneeya roopam njaan hrudayathil sookshichu Naamam japichittum nonthu vilicchittum Naaraayanaa nee nada thurannillaa... Naru venna tholkkum nin punchiri kandillaa Kannaa en munnil odivaayo Iniyethra janmangal neekki vechu kannaa Ninnekkurichennum paadaan....
Karmmathaal paadangal thazhukunnu nithyam nin Aashritha dharmmam njaan pavithramaay kaanunnu Karmmathaal paadangal thazhukunnu nithyam nin Aashritha dharmmam njaan pavithramaay kaanunnu... Poonthaana paanayum naaraayaneeyavum Naavidarum vare paadiyallo njaan En manam thengumpol nin kallachiri kandu Kannaa en munnil odi vaayo.... Iniyethra janmangal neekki vechu kannaa Ninnekkurichennum paadaan.... Ee janma punyam nin varadaanamallo Maru janmam muralikayaakkoo...kannaa Maru janmam muralikayaakkoo.....
Language: Malayalam
ഇനിയെത്ര ജന്മങ്ങൾ നീക്കി വെച്ചു കണ്ണാ നിന്നെക്കുറിച്ചെന്നും പാടാൻ.... ഇനിയെത്ര ജന്മങ്ങൾ നീക്കി വെച്ചു കണ്ണാ നിന്നെക്കുറിച്ചെന്നും പാടാൻ.... ഈ ജന്മപുണ്യം നിൻ വരദാനമല്ലോ മറു ജന്മം മുരളികയാക്കൂ...കണ്ണാ മറു ജന്മം മുരളികയാക്കൂ..... ഇനിയെത്ര ജന്മങ്ങൾ നീക്കി വെച്ചു കണ്ണാ നിന്നെക്കുറിച്ചെന്നും പാടാൻ....
കണ്ഠത്താൽ സ്വരപൂജ ചെയ്യുന്നു നിത്യം നിൻ കമനീയ രൂപം ഞാൻ ഹൃദയത്തിൽ സൂക്ഷിച്ചു കണ്ഠത്താൽ സ്വരപൂജ ചെയ്യുന്നു നിത്യം നിൻ കമനീയ രൂപം ഞാൻ ഹൃദയത്തിൽ സൂക്ഷിച്ചു നാമം ജപിച്ചിട്ടും നൊന്തു വിളിച്ചിട്ടും നാരായണാ നീ നട തുറന്നില്ലാ... നറു വെണ്ണ തോൽക്കും നിൻ പുഞ്ചിരി കണ്ടില്ലാ കണ്ണാ എൻ മുന്നിൽ ഓടിവായോ ഇനിയെത്ര ജന്മങ്ങൾ നീക്കി വെച്ചു കണ്ണാ നിന്നെക്കുറിച്ചെന്നും പാടാൻ....
കർമ്മത്താൽ പാദങ്ങൾ തഴുകുന്നു നിത്യം നിൻ ആശ്രിത ധർമ്മം ഞാൻ പവിത്രമായ് കാണുന്നു കർമ്മത്താൽ പാദങ്ങൾ തഴുകുന്നു നിത്യം നിൻ ആശ്രിത ധർമ്മം ഞാൻ പവിത്രമായ് കാണുന്നു... പുന്താന പാനയും നാരായണീയവും നാവിടറും വരെ പാടിയല്ലോ ഞാൻ എൻ മനം തേങ്ങുമ്പോൾ നിൻ കള്ളച്ചിരി കണ്ടു കണ്ണാ എൻ മുന്നിൽ ഓടി വായോ.... ഇനിയെത്ര ജന്മങ്ങൾ നീക്കി വെച്ചു കണ്ണാ നിന്നെക്കുറിച്ചെന്നും പാടാൻ.... ഈ ജന്മപുണ്യം നിൻ വരദാനമല്ലോ മറു ജന്മം മുരളികയാക്കൂ...കണ്ണാ മറു ജന്മം മുരളികയാക്കൂ.....