Unni Ganapathi (Shakthi Shivashakthi)

2011
Lyrics
Language: English

Shakthi shivashakthi om
Shivashakthi om
Shakthi shivashakthi om
Shivashakthi om
Shakthi shivashakthi om
Shivashakthi om

Omanathinkalkkidaavo - nalla
Komalathaamarappoovo
Omanathinkalkkidaavo - nalla
Komalathaamarappoovo.....

Shakthi shivashakthi om
Shivashakthi om
Shakthi shivashakthi om
Shivashakthi om
Shakthi shivashakthi om
Shivashakthi om

Unniganapathy sapramanchathil
Palliyunarnnoru neram
Unniganapathy sapramanchathil
Palliyunarnnoru neram
Vishwaika naadhan jagannaadhan shankaran
Hrithum thelinjangu ninnu - vaanam
Chandrakkala choodi ninnu
Unniganapathy sapramanchathil
Palliyunarnnoru neram

Shakthi shivashakthi om
Shivashakthi om
Shakthi shivashakthi om
Shivashakthi om

Adrihimaalaya shailangal vaasantha
Pushpangalaadum thaazhvaarangalangine
Ethrayaanunnikkinnodikkalikkuvaan
Achanille ninakkoppam kalikkuvaan

Shankaranandanaa vighna vinaashakaa
Santhatham nee varam thannedene

Shakthi shivashakthi om
Shivashakthi om

(unniganapathy)

Shakthi shivashakthi om
Shivashakthi om
Shakthi shivashakthi om
Shivashakthi om
Shakthi shivashakthi om
Shivashakthi om
Shakthi shivashakthi om
Shivashakthi om

Unniyaanennunni enthinen ponnunni
Nenchilaniyanam shankhumaala
Pattudayaada vedinjenthinunni nee
Pottakkarinthuni chuttidenam
Shankaram shankaram sankada kaaranam
Santhatham nee thunayekidene
(unniganapathy)

Shakthi shivashakthi om
Shivashakthi om
Shakthi shivashakthi om
Shivashakthi om
Shakthi shivashakthi om
Shivashakthi om

Omanathinkalkkidaavo - nalla
Komalathaamarappoovo........
Language: Malayalam

ശക്തി ശിവശക്തി ഓം
ശിവശക്തി ഓം
ശക്തി ശിവശക്തി ഓം
ശിവശക്തി ഓം
ശക്തി ശിവശക്തി ഓം
ശിവശക്തി ഓം

ഓമനത്തിങ്കള്‍ക്കിടാവോ - നല്ല
കോമളത്താമരപ്പൂവോ
ഓമനത്തിങ്കള്‍ക്കിടാവോ - നല്ല
കോമളത്താമരപ്പൂവോ .....

ശക്തി ശിവശക്തി ഓം
ശിവശക്തി ഓം
ശക്തി ശിവശക്തി ഓം
ശിവശക്തി ഓം
ശക്തി ശിവശക്തി ഓം
ശിവശക്തി ഓം

ഉണ്ണിഗണപതി സപ്രമഞ്ചത്തില്‍
പള്ളിയുണര്‍ന്നൊരു നേരം
ഉണ്ണിഗണപതി സപ്രമഞ്ചത്തില്‍
പള്ളിയുണര്‍ന്നൊരു നേരം
വിശ്വൈക നാഥന്‍ ജഗന്നാഥന്‍ ശങ്കരന്‍
ഹൃത്തും തെളിഞ്ഞങ്ങു നിന്നു - വാനം
ചന്ദ്രക്കല ചൂടി നിന്നു
ഉണ്ണിഗണപതി സപ്രമഞ്ചത്തില്‍
പള്ളിയുണര്‍ന്നൊരു നേരം...

ശക്തി ശിവശക്തി ഓം
ശിവശക്തി ഓം
ശക്തി ശിവശക്തി ഓം
ശിവശക്തി ഓം

അദ്രിഹിമാലയ ശൈലങ്ങള്‍ വാസന്ത
പുഷ്പങ്ങളാടും താഴ്വാരങ്ങളങ്ങിനെ
എത്രയാണുണ്ണിക്കിന്നോടിക്കളിക്കുവാന്‍
അച്ഛനില്ലേ നിനക്കൊപ്പം കളിക്കുവാന്‍
ശങ്കരനന്ദനാ വിഘ്ന വിനാശകാ
സന്തതം നീ വരം തന്നീടെണേ

ശക്തി ശിവശക്തി ഓം
ശിവശക്തി ഓം
(ഉണ്ണിഗണപതി )

ശക്തി ശിവശക്തി ഓം
ശിവശക്തി ഓം
ശക്തി ശിവശക്തി ഓം
ശിവശക്തി ഓം
ശക്തി ശിവശക്തി ഓം
ശിവശക്തി ഓം
ശക്തി ശിവശക്തി ഓം
ശിവശക്തി ഓം

ഉണ്ണിയാണെന്നുണ്ണി എന്തിനെന്‍ പൊന്നുണ്ണി
നെഞ്ചിലണിയണം ശംഖുമാല
പട്ടുടയാട വെടിഞ്ഞെന്തിനുണ്ണി നീ
പൊട്ടക്കരിന്തുണി ചുറ്റിടേണം
ശങ്കരം ശങ്കരം സങ്കട കാരണം
സന്തതം നീ തുണയേകിടേണേ
(ഉണ്ണിഗണപതി )

ശക്തി ശിവശക്തി ഓം
ശിവശക്തി ഓം
ശക്തി ശിവശക്തി ഓം
ശിവശക്തി ഓം
ശക്തി ശിവശക്തി ഓം
ശിവശക്തി ഓം

ഓമനത്തിങ്കള്‍ക്കിടാവോ - നല്ല
കോമളത്താമരപ്പൂവോ ........
Movie/Album name: Karmayogi
Artists