പകയുടെ കനലായ് തെളിയും പുതിയൊരു സ്ക്കെച്ച് പടയില്‍ പൊരുതാനെഴുതിയ പുതിയൊരു സ്ക്കെച്ച് (പകയുടെ....) നിണമൊഴുകുന്നിതാ തെരുവുണരുന്നിതാ ശരവേഗത്തിലൊരുങ്ങുന്നു സ്ക്കെച്ച് പകയുടെ കനലായ് തെളിയും പുതിയൊരു സ്ക്കെച്ച് പടയില്‍ പൊരുതാനെഴുതിയ പുതിയൊരു സ്ക്കെച്ച്
ദൂരങ്ങള്‍ തകർത്തേറെ ദൂരം മുന്നേറാം പടത്തോക്കുമേന്തി ഊരാകെ പോരാടി നേടുന്ന കാലം വന്നു വിജയത്തിനായ്..സ്ക്കെച്ച് പകയുടെ കനലായ് തെളിയും പുതിയൊരു സ്ക്കെച്ച് പടയില്‍ പൊരുതാനെഴുതിയ പുതിയൊരുസ്ക്കെച്ച് നിണമൊഴുകുന്നിതാ തെരുവുണരുന്നിതാ ശരവേഗത്തിലൊരുങ്ങുന്നു സ്ക്കെച്ച്..(നിണമൊഴുകുന്നിതാ..)