SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Sandhyakal thooval pozhinju...raavukal peythozhinju... Sandhyakal thooval pozhinju...raavukal peythozhinju.... Swapnam pularum prabhaatham thedi nadannu.. Njaan prabhaatham thedi nadannu... Sandhyakal thooval pozhinju...raavukal peythozhinju.... Maanava snehmaam koodukal theerthathil Maanava snehmaam koodukal theerthathil.... Koottamaay thaamasikkum naaleyaanente swapnam.. Koottamaay thaamasikkum naaleyaanente swapnam... Sandhyakal thooval pozhinju...raavukal peythozhinju.... Hruswamee jeevitha vazhiyil onnaay othu chernnavar nammal Hruswamee jeevitha vazhiyil onnaay othu chernnavar nammal... Marthyaa nin maanasam viriyil..ethra sundara swargamee bhoovil Marthyaa nin maanasam viriyil..ethra sundara swargamee bhoovil... Ethra sundara swargamee bhoovil... Sandhyakal thooval pozhinju...raavukal peythozhinju.... Swapnam pularum prabhaatham thedi nadannu.. Njaan prabhaatham thedi nadannu Njaan prabhaatham thedi nadannu.. Njaan prabhaatham thedi nadannu... സന്ധ്യകൾ തൂവൽ പൊഴിഞ്ഞു...രാവുകൾ പെയ്തൊഴിഞ്ഞു... സന്ധ്യകൾ തൂവൽ പൊഴിഞ്ഞു...രാവുകൾ പെയ്തൊഴിഞ്ഞു.... സ്വപ്നം പുലരും പ്രഭാതം തേടി നടന്നു.. ഞാൻ പ്രഭാതം തേടി നടന്നു... സന്ധ്യകൾ തൂവൽ പൊഴിഞ്ഞു...രാവുകൾ പെയ്തൊഴിഞ്ഞു.... മാനവസ്നേഹമാം കൂടുകൾ തീർത്തതിൽ മാനവസ്നേഹമാം കൂടുകൾ തീർത്തതിൽ.... കൂട്ടമായ് താമസിക്കും നാളെയാണെന്റെ സ്വപ്നം.. കൂട്ടമായ് താമസിക്കും നാളെയാണെന്റെ സ്വപ്നം... സന്ധ്യകൾ തൂവൽ പൊഴിഞ്ഞു...രാവുകൾ പെയ്തൊഴിഞ്ഞു.... ഹൃസ്വമീ ജീവിതവഴിയിൽ ഒന്നായ് ഒത്തുചേർന്നവർ നമ്മൾ ഹൃസ്വമീ ജീവിതവഴിയിൽ ഒന്നായ് ഒത്തുചേർന്നവർ നമ്മൾ... മർത്ത്യാ നിൻ മാനസം വിരിയിൽ..എത്ര സുന്ദര സ്വർഗ്ഗമീ ഭൂവിൽ മർത്ത്യാ നിൻ മാനസം വിരിയിൽ..എത്ര സുന്ദര സ്വർഗ്ഗമീ ഭൂവിൽ... എത്ര സുന്ദര സ്വർഗ്ഗമീ ഭൂവിൽ.... സന്ധ്യകൾ തൂവൽ പൊഴിഞ്ഞു...രാവുകൾ പെയ്തൊഴിഞ്ഞു.... സ്വപ്നം പുലരും പ്രഭാതം തേടി നടന്നു.. ഞാൻ പ്രഭാതം തേടി നടന്നു ഞാൻ പ്രഭാതം തേടി നടന്നു.. ഞാൻ പ്രഭാതം തേടി നടന്നു...
Movie/Album name: Kasthoorba
Artists