കാറ്റുവിതച്ചവര്‍ കൊയ്യുന്നു കാല്‍വരി കേറിയ ദുഃഖങ്ങള്‍ രാജ്യം വിറ്റവര്‍ ചൊല്ലുന്നു രാമകഥാമൃത മന്ത്രങ്ങള്‍
ഹിമഗിരിമുടിയിലെ വരജല ഗംഗയും അനിതര മന്ത്ര മനോമയ ഗംഗയും ഒരു ശ്രുതി ചേര്‍ന്നു തരംഗിതമാക്കും ഒരുനവ ഭാരത സംഗമഗാനം
രഘുപതി രാഘവ രാജാറാം പതിത പാവന സീതാറാം
Movie/Album name: Gaandhiyan
Sentence Summary:Gaandhiyan is a 1999 Malayalam film that explores the life and struggles of a family navigating social and personal conflicts, with the song "Raghupathi Raghava" serving as a devotional piece within the narrative.
Song Credits:
- Song: Raghupathi Raghava
- Film: Gaandhiyan (1999)
- Language: Malayalam
- Lyricist: Not available
- Music Director: Not available
- Singer(s): Not available
Musical Style: Devotional (bhakti-oriented), rendered in a traditional Carnatic-influenced style suited to a prayer or invocation.