Kilimakale

1967
Lyrics
Language: English

Thuyilunarthaan vaa vaa
Vala kilukki vala kilukki (2)
Thuyilunarthaan vaa vaa
(kilimakale..)

Unarumbol thirumizhikal
Kanikaananamenne (2)
Thirumunnil madhuravumaayi
Anayunnorenne
Aa....aaa.....aaaa (kilimakale)

Oru punchiri kaineettum
Tharumallo pinne (2)
Arumayoden kurunirakal
Thazhukeedum pinne
(kilimakale)
Language: Malayalam

കിളിമകളേ കിളിമകളേ
തുയിലുണർത്താൻ വാ വാ
വള കിലുക്കി വള കിലുക്കി
തുയിലുണർത്താൻ വാ വാ
(കിളിമകളേ...)

ഉണരുമ്പോൾ തിരുമിഴികൾ
കണി കാണണമെന്നെ(2)
തിരുമുമ്പിൽ മധുരവുമായി (2)
അണയുന്നൊരെന്നെ ആ..ആ..അ
(കിളിമകളേ..)

ഒരു പുഞ്ചിരി കൈനീട്ടം
തരുമല്ലോ പിന്നെ (2)
അരുമയോടെൻ കുറുനിരകൾ (2)
തഴുകീടും പിന്നെ
(കിളിമകളേ..)
Movie/Album name: Karutha Raathrikal
Artists