Doore vasantham moolum sruthilayamenna pole Swarangalunarumorennil Neeyenteyullil theerkkum mounaraagam kelkkoo Jeevante poo moodum swarnna naalam kaanmoo Janmam dhanyamaay oho ho ho oho ho ho Swapnam poornnamaayi oho ho ho oho ho ho Nenchiloranupama manjariyilaki Chandana mazhayude narumani chithari Poomazha peythathaaru pulakam neythathaaru
Etho pathamgam paadum paribhavagaanamaayen Hridanthamunarukayallo Neeyente kannil pookkum raagabhaavam thedi Neehaaramaay peyyum soumya bhaavam thedi Moham saandramaay oho ho ho oho ho ho Mounam gaanamaayi oho ho ho oho ho ho’ Nenchiloranupama manjariyilaki Chandana mazhayude narumani chithari Poomazha peythathaaru pulakam neythathaaru Manimukil thirakalil neeraadum Mazhavilkkiliyaay arikil vaa Abhiraama raagapallaviyaay Nenchiloranupama manjariyilaki Chandana mazhayude narumani chithari
Language: Malayalam
കുളിരല ഞൊറിയും പനിനീർപ്പുഴയിൽ ലാ ലലാ ലല ലലാ ഹിമകണമണിയായ് സ്വയമലിയുമ്പോൾ ലാ ലലാ ലല ലലാ
ദൂരെ വസന്തം മൂളും ശ്രുതിലയമെന്ന പോലെ സ്വരങ്ങളുണരുമൊരെന്നിൽ (2) നീയെന്റെയുള്ളിൽ തീർക്കും മൗനരാഗം കേൾക്കൂ ജീവന്റെ പൂ മൂടും സ്വർണ്ണ നാളം കാണ്മൂ ജന്മം ധന്യമായി ഓഹോ ഒഹോ ഓഹോ ഓഹൊ സ്വപ്നം പൂർണ്ണമായി ഓഹോ ഓഹൊ ഓഹോ ഓഹൊ നെഞ്ചിലൊരനുപമ മഞ്ജരിയിളകി ചന്ദന മഴയുടെ നറുമണി ചിതറി പൂമഴ പെയ്തതാര് പുളകം നെയ്തതാര്
ഏതോ പതംഗം പാടും പരിഭവഗാനമായെൻ ഹൃദന്തമുണരുകയല്ലോ (2) നീയെന്റെ കണ്ണിൽ പൂക്കും രാഗഭാവം തേടി നീഹാരമായ് പെയ്യും സൗമ്യഭാവം തേടി മോഹം സാന്ദ്രമായി ഓഹോ ഹൊഹൊ ഓഹോ ഹൊഹൊ മൗനം ഗാനമായി ഓഹോ ഓഹൊ ഓഹോ ഓഹൊ നെഞ്ചിലൊരനുപമ മഞ്ജരിയിളകി ചന്ദന മഴയുടെ നറുമണി ചിതറി പൂമഴ പെയ്തതാര് പുളകം നെയ്തതാര് മണിമുകിൽ തിരകളിൽ നീരാടും മഴവിൽക്കിളിയായ് അരികിൽ വാ അഭിരാമ രാഗപല്ലവിയായ് നെഞ്ചിലൊരനുപമ മഞ്ജരിയിളകി ചന്ദന മഴയുടെ നറുമണി ചിതറി