SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Kanickonnakal poockumbol Manithongalum chaarthumbol Aarekum vishuckaineettam Kanickonnakal poockumbol Manithongalum chaarthumbol Kurumozhiye kiliye kilickannil Karimashiyo kalavo ezhuthee nee Pachappattuthoovalil muttiyurummaan Ishtamulloraaline swapnam kandu nee Kaathiruppin vedanakal aarariyunnu Kanickonnakal poockumbol Manithongalum chaarthumbol Thozhuthuvaraan aniyaanilachaanthin Thodukuriyum mudiyil oru poovum Kondu vannu thannathaaro chollu kiliye Ponkinaavu pinneyonnum kandathillayo Kaadu poockum kaalamaayi maadhavamaayi Kanickonnakal poockumbol Manithongalum chaarthumbol Aarekum vishuckaineettam Kanickonnakal poockumbol Manithongalum chaarthumbol കണിക്കൊന്നകൾ പൂക്കുമ്പോൾ മണിത്തൊങ്ങലും ചാർത്തുമ്പോൾ ആരേകും വിഷുക്കൈനീട്ടം കണിക്കൊന്നകൾ പൂക്കുമ്പോൾ മണിത്തൊങ്ങലും ചാർത്തുമ്പോൾ കുറുമൊഴിയേ കിളിയേ കിളിക്കണ്ണിൽ കരിമഷിയോ കളവോ എഴുതീ നീ പച്ചപ്പട്ടുതൂവലിൽ മുട്ടിയുരുമ്മാൻ ഇഷ്ടമുള്ളൊരാളിനെ സ്വപ്നം കണ്ടു നീ കാതിരുപ്പിൻ വേദനകൾ ആരറിയുന്നു കണിക്കൊന്നകൾ പൂക്കുമ്പോൾ മണിത്തൊങ്ങലും ചാർത്തുമ്പോൾ തൊഴുതുവരാൻ അണിയാനിലച്ചാന്തിൻ തൊടുകുറിയും മുടിയിൽ ഒരു പൂവും കൊണ്ടു വന്നു തന്നതാരോ ചൊല്ലു കിളിയേ പൊൻകിനാവു പിന്നെയൊന്നും കണ്ടതില്ലയോ കാടു പൂക്കും കാലമായി മാധവമായി കണിക്കൊന്നകൾ പൂക്കുമ്പോൾ മണിത്തൊങ്ങലും ചാർത്തുമ്പോൾ ആരേകും വിഷുക്കൈനീട്ടം കണിക്കൊന്നകൾ പൂക്കുമ്പോൾ മണിത്തൊങ്ങലും ചാർത്തുമ്പോൾ
Movie/Album name: Oru Abhibhaashakante Case Diary
Artists