മലര്‍ ചൂടുമോര്‍മതന്‍ താഴ്‌വരയിൽ ചിരി തൂകി നീ വരുമോ കരള്‍ കോര്‍ക്കുമാശകള്‍ പങ്കിടുവാന്‍ കൊതിയോടെ ഞാനിരിപ്പൂ ജന്മാന്തരങ്ങള്‍ തോറും ഞാന്‍ നിനക്കായ് പാടുമീ ഗാനം ജന്മാന്തരങ്ങള്‍ തോറും ഞാന്‍ നിനക്കായ് പാടുമീ ഗാനം ജീവനിലെന്നും കണ്മണി നിന്റെ ഓർമകൾ മാത്രം മൗനങ്ങൾ മാത്രമുണരുന്ന രാവില്‍ എന്നെ പുല്‍കുവാന്‍...