കണ്ണില്‍ നിലാവു് നീന്തും
ഒരു പൂര്‍ണ്ണേന്ദുവാണു് ശാന്ത
ഇന്ദ്രാണിയൊന്നു് നില്ലു്
നിന്റെ സംഗീതമെന്തു് ചേലു്
(ഇന്ദ്രാണി )
പാടും അവള്‍ മധുരമായു്
ആടും അവള്‍ സരസമായു്
(പാടും )
അവള്‍ക്കുമുണ്ടൊരു കൂട്ടുകാരി അല്ലിറാണി
ഭൂമിക്കും നോവാതെ നടക്കും
അവള്‍ ഭൂലോകരംഭയെപ്പോലിരിക്കും
പാട്ടു കേട്ടാല്‍ സ്റ്റീരിയോ ഓടിയോ
ഒരു നോക്കു കണ്ടാല്‍ ത്രീ ഡിയില്‍ വീഡിയോ
റോജാമലരിനെ തൊട്ടിലാട്ടുന്ന തലമുടി - ആഹാ
റോമിയോകളെ വെട്ടില്‍ വീഴ്ത്തുന്ന പരിപാടി
ഹൈ നെക്കു് വീറ്റക്കും സ്ലീവ്ലസ്സും സീത്രൂവും
ചൂറിയും മാക്സിയും ചൂടി
(ഹൈ )
ലിപ്സ്റ്റിക്കും ബ്രൂഷു്ടച്ചും മേക്കപ്പും ചാര്‍ത്തി
സുന്ദരീമണികള്‍ വാണരുളുന്നു
(ലിപ്സ്റ്റിക്കും )
ജലജാമോള്‍ ജഗതംബാള്‍ റെജിമോള്‍
ബദറൂന്നിസാ കല സരസ സരിത
(കണ്ണില്‍ )
Movie/Album name: Ivide Ee Theerathu
Artists