ആയിരം കാതം ദൂരെ...ആഴിമാഞ്ഞൂഴിയായി ആ...ആ...ആ....ആ....ആ.... ആയിരം കാതം ദൂരെ...ആഴിമാഞ്ഞൂഴിയായി.... ചേരമാന്റെ മണ്ണിൽ പെരുമാക്കൾ വാണ വേണാട്ടിൽ കാത്തുനിൽക്കും കാതരേ നീ...കത്തിനിൽക്കും ലഹരികളുടെ മധു നുകരല്ലേ... (ജന്മനാൾ....)
കോടികൾ കൊയ്തു കൂട്ടും എണ്ണപ്പൊൻപാടം തോറും കോടികൾ കൊയ്തു കൂട്ടും എണ്ണപ്പൊൻപാടം തോറും... രാപ്പകലിൻ ചോട്ടിൽ ഇളവേറ്റ നൂറു മോഹങ്ങൾ കോർത്തു ഞാനീ പ്രേമഹാരം...നൽകിടുന്നു ശുഭദിനമിതിലിതൊരുപഹാരം... (ജന്മനാൾ....)