Pokuthire Padakkuthire

1961
Lyrics
Language: English

Ahaha...ahaha..

Po kuthire padakkuthire
Taku taku taku taku nada kuthire
Aattummanamel unniyekkaanaan
Aanju kuthikkuka nee kuthire
Pokuthire padakkuthire
Aanju kuthikkuka nee kuthire
Aha ha...
Aattummanamel unniyekkaanaan
Aanju kuthikkuka nee kuthire
Po kuthire pada kuthire
Daku daku daku daku nada kuthire

Kaattitharumo kuthire ..
Kaattitharumo kuthire neeyaa
Kaattilolichoru naaye
Chandu ennaaavanude peroru chathiyan pe naaya
Avanoru chathiyan pe naaya
Chandu ennaanavanude peroru
Chathiyan pe naaya (po kuthire...)

Kandennaalee vaalaal avane
Kandam kandam arinjidume
Njaan kandam kandamarinjidume

Varoo varoo chettaa vaaae
Avanude vaalaal avanude
Vaalum thalayum arinjedaam (2)

Aha ..ha..
Po kuthire pada kuthire daku daku daku daku nada kuthire......
Language: Malayalam

അഹഹഹ...................................
പോകുതിരേ പടകുതിരേ ടകുടകുടകുടകുടകു നടകുതിരേ
ആറ്റുമ്മണമേല്‍ ഉണ്ണിയെ കാണാന്‍ ആഞ്ഞു കുതിക്കുക നീകുതിരേ
അഹഹഹ...................................
ആറ്റുമ്മണമേല്‍ ഉണ്ണിയെ കാണാന്‍ ആഞ്ഞു കുതിക്കുക നീകുതിരേ
പോകുതിരേ പടകുതിരേ ടകുടകുടകുടകുടകു നടകുതിരേ

കാട്ടിത്തരുമോ കുതിരേ കാട്ടിത്തരുമോ കുതിരേ നീയാ
കാട്ടിലൊളിച്ചൊരു നായയേ
ചന്തു എന്നാണ് അവനുടെ പേരൊരു ചതിന്‍ പേ നായ
അവനൊരു ചതിയന്‍ പേ നായ
ചന്തു എന്നാണ് അവനുടെ പേരൊരു ചതിന്‍ പേ നായ
അവനൊരു ചതിയന്‍ പേ നായ
അഹഹഹ...................................
പോകുതിരേ പടകുതിരേ ടകുടകുടകുടകുടകു നടകുതിരേ

കണ്ടെന്നാലീ വാളാല്‍ അവനെ കണ്ടം കണ്ടം അരിഞ്ഞിടുമേ
ഞാന്‍ കണ്ടം കണ്ടം അരിഞ്ഞിടുമേ
കണ്ടെന്നാലീ വാളാല്‍ അവനെ കണ്ടം കണ്ടം അരിഞ്ഞിടുമേ
ഞാന്‍ കണ്ടം കണ്ടം അരിഞ്ഞിടുമേ

വരു വരു ചേട്ടാ വാളാല്‍ അവനുടെ വാളും തലയും അരിഞ്ഞീടാം (൨)
അഹഹഹ...................................
പോകുതിരേ പടകുതിരേ ടകുടകുടകുടകുടകു നടകുതിരേ
പോകുതിരേ
Movie/Album name: Unniyaarcha
Artists