രണ്ടടിച്ചു നാലുകാലില്‍ ഒറ്റനിക്കറിട്ടു വന്ന ബക്കറിന്നു നാലുവീലിൻ ഡോക്ടറാണെടോ.. (രണ്ടടിച്ചു... ) ബക്കറിക്ക പുഞ്ചിരിച്ചാലാമുഖത്തിലുന്തി നിൽക്കും ദന്തഗോപുരങ്ങള്‍ കണ്ടു കൈവണങ്ങിടാം നിക്കറിട്ട - ബക്കറിക്കാ... (നിക്കറിട്ട... )
ബക്കറിന്റെ ചങ്കിനുള്ളില്‍ ചെമ്പരത്തിയല്ല നല്ല സ്നേഹമുള്ള നൊമ്പരത്തിൻ ഇക്കയുണ്ടെടാ (ബക്കറിന്റെ...) ഒറ്റ നോട്ടമിട്ടെറിഞ്ഞു ബക്കറൊന്നു തൊട്ടുഴിഞ്ഞാൽ കട്ടവണ്ടി പോലും ഇന്നു റോട്ടിലോടുമേ... (നിക്കറിട്ട...)