Gopikayaam nin manassarassaliyum Yadukulamilakum kaalindiyil Neelakkadambin nirukayilunarum Mayilukal pozhiyum peelikalil Narajanma karmmamaam varabandhamaanu naam Ee nishaasukham haa madaalasam Raasakelikal ithumoru sukham Mookaraagam athimadhuram Aathmadaaha rathishalabham Anubhavame oru nimisham Ithuvazhiyozhukivaroo (poovukal)
Language: Malayalam
ഗിരിജപതിസുതനു സ്വാഗതം സകലശുഭശകുനദായകാ ആരാധനകളുടെ ദീപാഞ്ജലി
പൂവുകള്‍ പെയ്യും മധുവും വണ്ടുകള്‍ നെയ്യും ശ്രുതിയും ഭൂപടനെഞ്ചില്‍ താളം തട്ടും സമയം ആയിരം കലകള്‍തന്‍ ആദിരൂപരേഖരാശി തിരയും താം തിത്തെയ് നട്വാങ്കമായ് ഒരു ദിനം ഈ നമ്മള്‍ ഒന്നായിടും (പൂവുകള്‍)