മണ്ണില്‍ വീണ മഴനീര്‍ തുള്ളിക്ക് മനസ്സിലെങ്ങോ മഴവില്ല് ആ മഴവില്ലിനായിരം ചിറകുണ്ടോ ചിറകുകള്‍ക്കായിരം നിറമുണ്ടോ നിറമുണ്ടോ ... (മണ്ണില്‍)
ഉറവനീരായെന്നും എന്നോ ഉണര്‍ന്നതും അലയാഴി ഊഞ്ഞാലില്‍ എന്നോ അലഞ്ഞതും സൂര്യദാഹങ്ങള്‍ തന്‍ ചൂടേറ്റുയര്‍ന്നതും മോഹങ്ങള്‍ ദാഹങ്ങള്‍ ഓരോന്നും ആയിരം നാവുള്ള മൌനങ്ങളായതും ഓര്‍മ്മയില്ലേ..... ഓര്‍മ്മയില്ലേ.....