Thaka thaka thaka thaka thaka thaka thammammo... High speedil... Thaka thaka thaka thaka thaka thaka thammammo... Thunder storm veeshum pole New gen glamour wave aayonnu vaa... Thousand wattsin electric bulbaay Innennullil stylaay minnal nee... Varuu...vennilaa....
Language: Malayalam
വെണ്ണിലാ...വെണ്ണിലാ....വന്നു നീ...വെണ്ണിലാ.... ഹേയ് യാ....യോ യോ സ്റ്റൈലാ ഹേയ് യാ....സിൽവസ്റ്റർ സ്റ്റാലനാ... ഹേയ് യാ...മൊഞ്ചുള്ള മസിലനാ... ഹേയ് യാ...നെഞ്ചിന്റെ എഞ്ചിൻ കണ്ടു പെടയ്ക്കണു് തക തക തക തക തക തക തമ്മമ്മോ.... ഹൈ സ്പീഡിൽ... തക തക തക തക തക തക തമ്മമ്മോ.... തണ്ടർ സ്റ്റോം വീശും പോലെ ന്യൂജെൻ ഗ്ലാമർ വേയ്‌വായൊന്നു വാ... തൗസണ്ട് വാട്സിൻ ഇലക്ട്രിക്ക് ബൾബായ് ഇന്നെന്നുള്ളിൽ സ്റ്റൈലായ് മിന്നൽ നീ... വരൂ...വെണ്ണിലാ.....
ഹൈവേയിൽ നിനക്കു പറക്കാൻ ഈ റോ സ്റ്റൈൽ കാറായിട്ടരികെ ഇരിക്കാം.... സിക്സ് പാക്കിൻ ഇടനെഞ്ചിൽ ഇനിയെന്നും വന്നു കാറ്റായി പൊതിയാം ഞാൻ...... കണ്ടാലാദ്യം ഹീറ്റാ...അട പിന്നെപ്പിന്നെ സ്വീറ്റാ... നീ ന്യൂ ജെൻ ജാക്കി ചാനാ...ഇടി വീണാലോ സീനാ... ഇടിവെട്ടി കത്തും മിന്നൽ പോലെ ചിന്നിക്കത്തും താരം പോലെ സ്റ്റൈലി സ്റ്റാറായ് വാ വാ നീയെന്നും.....
ഒഹോഹൊ....ഒഹൊഹോഹൊഹോ....ഓ... ആരാരും ഷിവറും ഫയറാ...പഞ്ചിനോ... ആകാശം ചിതറും പവറാ... വല്ലാത്ത ഗെയിമിട്ടങ്ങൊടക്കല്ലേ... എല്ല് കൊള്ളാത്ത പീസാകും... എന്നും ഞാൻ നിൻ ഫാനാ....യുവ നെഞ്ചം തേടും മാനാ... നീ മിന്നിപ്പായും റേസാ...ഇനി എന്നും മസ്സാ നീ... ലിപ്പിൽ ചേരും സ്മൈലാണന്നേ... ലുക്കിൽ നീയോ സ്റ്റൈലാണെന്നേ സ്മൈലി സ്റ്റൈലി സ്റ്റാറാ നീയെന്നും...