Aakaasham neeyaakumpol ee aanandam megham pole Punarunnallo en akathaaril Neeyennum ennidanenchil kulirum nilavil Manjaay pozhiyum sneham Ninnil mizhi thirayum neram Oru poonkaattaay alayaan njaanen Snehatheril iniyennennum Neeyenne pulkum neram eeran kaattaay maarum Njaanen omale ee raathriyil Arike uyire iniyum varumo Neeyentethum njaan nintethum Ini naamonnaay priya thankakkanavile Sukhakara nadiyile thirakalil oru nurayaay hey
Language: Malayalam
മനസ്സിൽ ഒരേ സ്വരം തനുവിൽ ഒരേ സുഖം കനവിൽ ഒരേ നിറം മിഴിയിൽ ഒരേ മുഖം അറിയുക പ്രേമമെന്നും അതിനുദയമെന്നും തിരയിളകും പ്രായമേ അലിയുക ലോലലോലമനുരാഗമേ ഹൃദയതാളം എന്ന പോൽ ജീവനിൽ (മനസ്സിൽ...)
ആകാശം നീയാകുമ്പോൾ ഈ ആനന്ദം മേഘം പോലെ പുണരുന്നല്ലോ എന്നകതാരിൽ നീയെന്നും എന്നിടനെഞ്ചിൽ കുളിരും നിലവിൽ മഞ്ഞായ് പൊഴിയും സ്നേഹം നിന്നിൽ മിഴി തിരയും നേരം ഒരു പൂങ്കാറ്റായ് അലയാൻ ഞാനെൻ സ്നേഹത്തേരിൽ ഇനിയെന്നെന്നും നീയെന്നെ പുൽകും നേരം ഈറൻ കാറ്റായ് മാറും ഞാനെൻ ഓമലേ ഈ രാത്രിയിൽ അരികേ ഉയിരേ ഇനിയും വരുമോ നീയെന്റേതും ഞാൻ നിന്റേതും ഇനി നാമൊന്നായ് പ്രിയ തങ്കക്കനവിലെ സുഖകരനദിയിലെ തിരകളിൽ ഒരു നുരയായ് ഹേയ്