Paadaam njaana gaanam
1986
Paadam njana ganam, veendum itha, itha, itha
Ee monveenayil, naadan paattu paadam
(paadam...)
Palavuru oormathan kadavile thonoyil marukare chennidaam
Kanakam viriyum pavizha dweepil pokum velayil
Palavuru, oormathan, marukare chennidaam
Kanakam viriyum pavizha dweepil pokum velayil
Akaleyen baalyathin pallimani muzhangunnu
(paadam...)
Iniyoru sandhyayil, ivideyee vediyil puthiyavar vannidun
Madhuram nirayum, sruthiyum layavum paadum velayil
Iniyoru sandhyayil, puthiyavar vannidun
Madhuram nirayum, sruthiyum layavum paadum velayil
Annente gaanathin chinthukal marakkille
(paadam...)
പാടാം ഞാനാ ഗാനം വീണ്ടും ഇതാ ഇതാ ഇതാ
ഈ മൺ വീണയിൽ നാടൻ പാട്ടു പാടാം
(പാടാം ഞാനാ...)
പഴയൊരു ഓർമ്മ തന്‍ കടവിലെ തോണിയില്‍ മറുകരെ ചെന്നിടാം
കനകം വിരിയും പവിഴ ദ്വീപില്‍ പോകും വേളയിൽ (2)
അകലെയെന്‍ ബാല്യത്തിന്‍ പള്ളിമണി മുഴങ്ങുന്നു
(പാടാം ഞാനാ...)
ഇനിയൊരു സന്ധ്യയിൽ ഇവിടെയീ വേദിയില്‍ പുതിയവര്‍ വന്നിടും
മധുരം നിറയും ശ്രുതിയും ലയവും പാടും വേളയിൽ
അന്നെന്റെ ഗാനത്തിന്‍ ചിന്തു നിങ്ങൾ മറക്കില്ലേ
(പാടാം ഞാനാ...)
Movie/Album name: Raajaavinte Makan
Artists