Thottavaadi Nee Dupottavaali

2025
Lyrics
Language: Malayalam

തൊട്ടാവാടി നീ ദു പട്ടാവാലി
തൊട്ട പാടെ ഉള്ളാകെ മോലിവാലി
കയ്യാകെ മിന്നി മിന്നി രംഗം ഗോലി
കണ്ണാകെ പൂ കാണാ പൂ തിരി നീ ദീവാലി
കണ്ണിടഞ്ഞുവോ അതിലുലഞ്ഞുവോ
ചിരിവിരിഞ്ഞുവോ അതിലലിഞ്ഞുവോ
രാവുറങ്ങണില്ല തീരെ
മിഴിയാകെ കനവാണെ
ദു പട്ടാവാലി ദു പട്ടാവാലി
തൊട്ടാവാടി നീ ദു പട്ടാവാലി

ഞാനും നീയും രാവും അമ്പിളിയും
മൂടൽ മഞ്ഞും ചൂടിൻ കമ്പിളിയും
കാറിൽ പാടും പാട്ടിൻ വരിയാകെ
ഞാനോ തേടും നമ്മെ അതിലാകെ
കാററ് വന്ന് ചൊല്ലുമെൻ്റെ കാതിലിങ്ങനെ
കേട്ടപാടെ ഉള്ളിതെന്തെ പൂത്തതെങ്ങനെ

തൊട്ടാവാടി നീ ദു പട്ടാവാലി
അത് പട്ടാവാലി
തൊട്ടാവാടി നീ ദു പട്ടാവാലി
തൊട്ട പാടെ ഉള്ളാകെ മോലിവാലി
കയ്യാകെ മിന്നി മിന്നി രംഗം ഗോലി
കണ്ണാകെ പൂ കാണാ പൂ തിരി ദീവാലി
കണ്ണിടഞ്ഞുവോ അതിലുലഞ്ഞുവോ
ചിരിവിരിഞ്ഞുവോ അതിലലിഞ്ഞുവോ
രാവുറങ്ങണില്ല തീരെ
മിഴിയാകെ കനവാണെ
ദു പട്ടാവാലി ദു പട്ടാവാലി
(വീണ്ടും വീണ്ടും)
Movie/Album name: Odum Kuthira Chaadum Kuthira
Artists