Kannuchimmi chimmi Nadakkum

1961
Lyrics
Language: English

Kannuchimmichimminadakkum karukakkaali
Pinne thullithulli thummi nadakkana thumbippennu
Mookkukinungana maani..eh? mookkukinungana maani
Naruthen naani panineer vaani kondalraani
Palapala naareemanikalumeppolumikkili
Vannu nadakkana kallippennu
Language: Malayalam

കണ്ണുചിമ്മിച്ചിമ്മിനടക്കും കറുകക്കാളി
പിന്നെ തുള്ളിത്തുള്ളിത്തുമ്മി നടക്കണ തുമ്പിപ്പെണ്ണ്
മൂക്കുകിണുങ്ങണ മാണി..ഏ? മൂക്കുകിണുങ്ങണ മാണി
നറുതേന്‍ നാണി പനിനീര്‍ വാണി കൊണ്ടല്‍ റാണി
പലപല നാരീമണികളുമെപ്പൊളുമിക്കിളി
വന്നു നടക്കണ കള്ളിപ്പെണ്ണ്
Movie/Album name: Unniyaarcha
Artists