They they they thom theyyathom Rande rande rande po Chundathu sammaanam thanne po Vanne po onnu ninne po ente Kannile swapnangal kande po Oh..oh..oh.. Thankasserikkaare thantedakkaare Sankadam maadi vilikkunna neram Kappalchaalil vala veeshuvaanaay Oppathinoppam thuzhanju vannaatte They they they thom theyyathom
Maanathe chaakara koyyaan Maarimukil cheenavala Valameeninenthu vola Aalu vila kalluvila Aazhakkadaluzhuthu marikkaan Kampa vala kayaruvala Kadalmeeninenthu vila Kanda vila nottavila Purankadalil veeshu kazhinjaal Poomeenum chemmeenum Poomeeninenthu vila Poruthi vila puthiya vila (onne..)
Language: Malayalam
ഒന്നേ ഒന്നേ ഒന്നേ പോ ഒന്നാമൻ തിര വന്നേ പോ വന്നേ പോ ഒന്നു നിന്നേ പോ ഇന്നു വാരിയ കോരുകൾ തന്നേ പോ (ഒന്നേ..)
ഓ..ഓ..ഓ... തെയ്യാരെ തെയ്യാരെ തെയ്യ ചേലൊത്ത കണ്ണുള്ള വാലത്തിപ്പെണ്ണേ കാലത്തെ നല്ലൊരു കൈ നീട്ടം തായോ (2) ഓ..ഓ..ഓ.. കാറ്റും മഴയും വരുന്നതിൻ മുൻപേ കാണാക്കടലിൽ കൊയ്ത്തിനു പോണം (2) ഓ..ഓ..ഓ.. തെയ് തെയ് തൈതോം തെയ്യത്തൊം രണ്ടേ രണ്ടേ രണ്ടേ പോ ചുണ്ടത്ത് സമ്മാനം തന്നേ പോ വന്നേ പോ ഒന്നു നിന്നേ പോ എന്റെ കണ്ണിലെ സ്വപ്നങ്ങൾ കണ്ടേ പോ ഒ,,.ഓ...ഓ... തങ്കശെരിക്കാരേ തന്റേടക്കാരേ സങ്കടം മാടി വിളിക്കുന്ന നേരം കപ്പൽ ചാലിൽ വല വീശുവാനായ് ഒപ്പത്തിനൊപ്പം തുഴഞ്ഞു വന്നാട്ടെ തെയ് തെയ് തൈതോം തെയ്യത്തോം
മാനത്തെ ചാകര കൊയ്യാൻ മാരിമുകിൽ ചീനവല വലമീനിനെന്തു വില ആളു വില കല്ലു വില ആഴക്കടലുഴുതുമറിക്കാൻ കമ്പ വല കയറുവല കടൽ മീനിനെന്തു വില കണ്ടവില നോട്ടവില പുറങ്കടലിൽ വീശു കഴിഞ്ഞാൽ പൂ മീനും ചെമ്മീനും പൂമീനിനെന്തു വില പൊറുതി വില പുതിയ വില (ഒന്നേ...)